സങ്കീർത്തനങ്ങൾ

OMCV Malayalam Contemporary Version
141
1 യഹോവേ ഞാൻ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു എന്റെ അടുത്തേക്കു വേഗം വരണമേ
2 എന്റെ പ്രാർഥന തിരുമുമ്പിൽ സുഗന്ധധൂപംപോലെ സ്വീകരിക്കണമേ
3 യഹോവേ എന്റെ വായ്ക്ക് ഒരു കാവൽ ഏർപ്പെടുത്തി
4 അധർമം പ്രവർത്തിക്കുന്നവരോടുചേർന്ന്
5 നീതിനിഷ്ഠർ എന്നെ അടിക്കട്ടെ അത് എന്നോടു കാട്ടുന്ന കരുണയാണ്
6 അവരുടെ ന്യായപാലകർ കിഴുക്കാംതൂക്കായ മലഞ്ചെരിവിൽനിന്ന് തൂക്കിയെറിയപ്പെടുമ്പോൾ
7 അപ്പോൾ അവർ പറയും ഉഴവുചാലുകളിൽനിന്നു പാറക്കഷണങ്ങൾ പൊന്തിവരുന്നതുപോലെ
8 എന്നാൽ കർത്താവായ യഹോവേ എന്റെ ദൃഷ്ടികൾ അങ്ങയുടെമേൽ ഉറച്ചിരിക്കുന്നു
9 അധർമികൾ എനിക്കായി ഒരുക്കിവെച്ചിരിക്കുന്ന കെണികളിൽനിന്നും
10 ഞാൻ സുരക്ഷിതമായി ഒഴിഞ്ഞുപോകുമ്പോൾ

Add Note