സങ്കീർത്തനങ്ങൾ
OMCV Malayalam Contemporary Version
1
യഹോവേ
അഗാധതയിൽനിന്നു
ഞാൻ
അവിടത്തോടു
നിലവിളിക്കുന്നു
2
കർത്താവേ
എന്റെ
ശബ്ദം
കേൾക്കണമേ
3
യഹോവേ
പാപങ്ങളുടെ
ഒരു
പട്ടിക
അങ്ങു
സൂക്ഷിക്കുന്നെങ്കിൽ
4
എന്നാൽ
തിരുസന്നിധിയിൽ
പാപവിമോചനമുണ്ട്
5
ഞാൻ
യഹോവയ്ക്കായി
കാത്തിരിക്കുന്നു
എന്റെ
ആത്മാവ്
അങ്ങേക്കായി
കാത്തിരിക്കുന്നു
6
പ്രഭാതത്തിനായി
കാത്തിരിക്കുന്ന
കാവൽക്കാരനെക്കാൾ
7
ഇസ്രായേലേ
നിന്റെ
പ്രത്യാശ
യഹോവയിൽ
അർപ്പിക്കുക
8
ഇസ്രായേലിനെ
അവരുടെ
സകലപാപങ്ങളിൽനിന്നും