സങ്കീർത്തനങ്ങൾ

OMCV Malayalam Contemporary Version
24
1 ഭൂമിയും അതിലുള്ള സകലതും യഹോവയ്ക്കുള്ളത്
2 കാരണം സമുദ്രത്തിന്മേൽ അവിടന്ന് അതിന് അടിസ്ഥാനമിടുകയും
3 യഹോവയുടെ പർവതത്തിൽ ആരാണ് കയറിച്ചെല്ലുക
4 വെടിപ്പുള്ള കൈകളും നിർമലഹൃദയവുമുള്ളവർ
5 അവർ യഹോവയിൽനിന്നുള്ള അനുഗ്രഹം ആസ്വദിക്കുകയും
6 ഇങ്ങനെയുള്ളവരാകുന്നു അങ്ങയെ അന്വേഷിക്കുന്നവരുടെ തലമുറ
7 കവാടങ്ങളേ നിങ്ങളുടെ ശിരസ്സ് ഉയർത്തുക
8 മഹത്ത്വത്തിന്റെ രാജാവ് ആരാണ്
9 കവാടങ്ങളേ നിങ്ങളുടെ ശിരസ്സ് ഉയർത്തുക
10 മഹത്ത്വത്തിന്റെ രാജാവ് ആരാണ്

Add Note