സങ്കീർത്തനങ്ങൾ

OMCV Malayalam Contemporary Version
99
1 യഹോവ വാഴുന്നു
2 യഹോവ സീയോനിൽ ഉന്നതനാകുന്നു
3 അവർ അവിടത്തെ മഹത്ത്വവും ഭയങ്കരവുമായ നാമത്തെ സ്തുതിക്കട്ടെ
4 രാജാവ് ശക്തനാണ് അവിടന്ന് നീതി ഇഷ്ടപ്പെടുന്നു
5 നമ്മുടെ ദൈവമായ യഹോവയെ പുകഴ്ത്തിടുവിൻ
6 അവിടത്തെ പുരോഹിതവൃന്ദത്തിൽ മോശയും അഹരോനും ഉണ്ടായിരുന്നു
7 മേഘസ്തംഭത്തിൽനിന്ന് അവിടന്ന് അവർക്ക് അരുളപ്പാടുകൾ നൽകി
8 ഞങ്ങളുടെ ദൈവമായ യഹോവേ
9 നമ്മുടെ ദൈവമായ യഹോവയെ പുകഴ്ത്തിടുവിൻ

Add Note