സങ്കീർത്തനങ്ങൾ

OMCV Malayalam Contemporary Version
58
1 ഭരണാധിപരേ നിങ്ങളുടെ ഭാഷണം നീതിയുക്തമാണോ
2 അല്ല നിങ്ങൾ നിങ്ങളുടെ ഹൃദയത്തിൽ അനീതി രൂപപ്പെടുത്തുകയും
3 ദുഷ്ടർ അവരുടെ ജന്മദിനംമുതൽതന്നെ വഴിപിഴച്ചുപോകുന്നു
4 അവർക്കു സർപ്പസമാനമായ വിഷമുണ്ട്
5 അത് പാമ്പാട്ടിയുടെ മകുടിക്കനുസരിച്ച് ആടുകയില്ല
6 ദൈവമേ അവരുടെ വായിലെ പല്ല് തകർക്കണമേ
7 ഒഴുകിപ്പായുന്ന വെള്ളംപോലെ അവർ ഇല്ലാതെയാകട്ടെ
8 ഇഴഞ്ഞുനീങ്ങുമ്പോൾ അലിഞ്ഞുപോകുന്ന ഒച്ചുപോലെ അവർ ഇല്ലാതെയാകട്ടെ
9 നിങ്ങളുടെ കലങ്ങൾക്കടിയിൽ മുള്ളുകൾ കത്തിയെരിയുന്ന അവ പച്ചയോ ഉണങ്ങിയതോ ആയിക്കൊള്ളട്ടെ ചൂടുതട്ടുന്നതിനുമുമ്പുതന്നെ
10 അനീതിപ്രവർത്തിക്കുന്നവരുടെമേൽ പ്രതികാരം നടത്തുമ്പോൾ നീതിനിഷ്ഠർ ആനന്ദിക്കും
11 അപ്പോൾ ജനം പറയും

Add Note