സങ്കീർത്തനങ്ങൾ

OMCV Malayalam Contemporary Version
79
1 ദൈവമേ ഇതര ജനതകൾ അവിടത്തെ ഓഹരി പിടിച്ചടക്കിയിരിക്കുന്നു
2 അങ്ങയുടെ സേവകരുടെ ശവശരീരങ്ങൾ
3 ജെറുശലേമിനുചുറ്റും
4 ഞങ്ങളുടെ അയൽവാസികൾക്ക് ഞങ്ങൾ അധിക്ഷേപത്തിന്റെ ഇരയായി
5 ഇനിയും എത്രനാൾ യഹോവേ അങ്ങ് എന്നേക്കും ക്രോധാകുലനായിരിക്കുമോ
6 അവിടത്തെ അംഗീകരിക്കാത്ത ജനതകളുടെമേലും
7 കാരണം അവർ യാക്കോബിനെ വിഴുങ്ങുകയും
8 ഞങ്ങളുടെ പൂർവികരുടെ പാപം ഞങ്ങൾക്കെതിരേ കണക്കാക്കരുതേ
9 ഞങ്ങളുടെ രക്ഷയായ ദൈവമേ
10 രാഷ്ട്രങ്ങളെക്കൊണ്ട് അവരുടെ ദൈവം എവിടെ
11 ബന്ധിതരുടെ ഞരക്കം തിരുമുമ്പിൽ വരുമാറാകട്ടെ
12 കർത്താവേ ഞങ്ങളുടെ അയൽവാസികൾ അങ്ങേക്കെതിരായി നടത്തിയ അധിക്ഷേപങ്ങൾക്കുള്ള ശിക്ഷ
13 അപ്പോൾ അവിടത്തെ ജനമായ ഞങ്ങൾ അങ്ങയുടെ മേച്ചിൽപ്പുറത്തെ ആട്ടിൻപറ്റം

Add Note