സങ്കീർത്തനങ്ങൾ

OMCV Malayalam Contemporary Version
27
1 യഹോവ എന്റെ പ്രകാശവും എന്റെ രക്ഷയും ആകുന്നു
2 എന്നെ വിഴുങ്ങുന്നതിനായി
3 ഒരു സൈന്യം എനിക്കെതിരേ ഉപരോധം തീർക്കുമ്പോൾ
4 യഹോവയോട് ഞാൻ ഒരു കാര്യം അപേക്ഷിക്കുന്നു
5 അനർഥദിവസത്തിൽ അവിടന്ന്
6 അപ്പോൾ എന്റെ ശിരസ്സ്
7 യഹോവേ ഞാൻ വിളിച്ചപേക്ഷിക്കുമ്പോൾ എന്റെ ശബ്ദം കേൾക്കണമേ
8 അങ്ങയുടെ മുഖമന്വേഷിക്കുക എന്റെ ഹൃദയം അങ്ങയെപ്പറ്റി എന്നോട് മന്ത്രിക്കുന്നു
9 അങ്ങയുടെ മുഖം എന്നിൽനിന്നും മറയ്ക്കരുതേ
10 എന്റെ മാതാവും പിതാവും എന്നെ ഉപേക്ഷിച്ചാലും
11 യഹോവേ അവിടത്തെ വഴി എന്നെ പഠിപ്പിക്കണമേ
12 എന്റെ ശത്രുക്കളുടെ ആഗ്രഹത്തിന് എന്നെ ഏൽപ്പിച്ചുകൊടുക്കരുതേ
13 ഒരു കാര്യത്തിലെനിക്ക് ഉത്തമ വിശ്വാസമുണ്ട്
14 യഹോവയ്ക്കായി കാത്തിരിക്കുക

Add Note