സങ്കീർത്തനങ്ങൾ
OMCV Malayalam Contemporary Version
1
സർവഭൂമിയുമേ
ദൈവത്തിന്
ആനന്ദത്തോടെ
ആർപ്പിടുക
2
അവിടത്തെ
നാമത്തിന്റെ
മഹത്ത്വം
ആലപിക്കുക
3
ദൈവത്തോടു
പറയുക
അവിടത്തെ
പ്രവൃത്തികൾ
എത്ര
ഭീതിജനകം
4
സർവഭൂമിയും
തിരുമുമ്പിൽ
താണുവണങ്ങുന്നു
5
ദൈവത്തിന്റെ
പ്രവൃത്തികളെ
വന്നു
കാണുക
6
അവിടന്ന്
സമുദ്രത്തെ
ഉണങ്ങിയ
നിലമാക്കി
7
അവിടന്ന്
തന്റെ
ശക്തിയാൽ
എന്നേക്കും
വാഴുന്നു
8
സകലജനതകളുമേ
നമ്മുടെ
ദൈവത്തെ
വാഴ്ത്തുക
9
അവിടന്ന്
നമ്മുടെ
ജീവനെ
സംരക്ഷിച്ചു
10
ദൈവമേ
അവിടന്ന്
ഞങ്ങളെ
പരിശോധിച്ചിരിക്കുന്നു
11
അവിടന്ന്
ഞങ്ങളെ
തടവിലാക്കുകയും
12
അവിടന്ന്
മനുഷ്യരെ
ഞങ്ങളുടെ
തലയ്ക്കുമീതേ
ഓടുമാറാക്കി
13
ഹോമയാഗങ്ങളുമായി
ഞാൻ
അവിടത്തെ
മന്ദിരത്തിൽ
പ്രവേശിച്ച്
14
ഞാൻ
ദുരിതത്തിലായിരുന്നപ്പോൾ
15
ഞാൻ
അങ്ങേക്ക്
തടിച്ചുകൊഴുത്ത
മൃഗങ്ങൾ
ഹോമയാഗമായി
അർപ്പിക്കും
16
ദൈവത്തെ
ഭയപ്പെടുന്ന
സകലരുമേ
വന്നു
കേൾക്കുക
17
ഞാൻ
എന്റെ
വാകൊണ്ട്
അവിടത്തോട്
നിലവിളിച്ചു
18
ഞാൻ
എന്റെ
ഹൃദയത്തിൽ
പാപം
പരിപോഷിപ്പിച്ചിരുന്നെങ്കിൽ
19
എന്നാൽ
ദൈവം
ശ്രദ്ധിച്ചിരിക്കുന്നു
നിശ്ചയം
20
എന്റെ
പ്രാർഥന
നിരസിക്കാതെയും