സങ്കീർത്തനങ്ങൾ

OMCV Malayalam Contemporary Version
121
1 പർവതങ്ങളിലേക്കു ഞാൻ എന്റെ കണ്ണുകൾ ഉയർത്തുന്നു
2 ആകാശവും ഭൂമിയും സൃഷ്ടിച്ച
3 നിന്റെ കാൽ വഴുതാൻ അവിടന്ന് അനുവദിക്കുകയില്ല
4 ഇസ്രായേലിന്റെ കാവൽക്കാരൻ
5 യഹോവ നിന്നെ സംരക്ഷിക്കുന്നു
6 പകൽ സൂര്യൻ നിന്നെ ഉപദ്രവിക്കുകയില്ല
7 യഹോവ സകലദോഷത്തിൽനിന്നും നിന്നെ പരിപാലിക്കും
8 യഹോവ നിന്റെ ഗമനത്തെയും ആഗമനത്തെയും കാത്തുപാലിക്കും

Add Note