എബ്രായർ
OMCV Malayalam Contemporary Version
1
ദൈവം
പൂർവകാലത്ത്
പ്രവാചകന്മാരിലൂടെ
പല
അംശങ്ങളായും
പലവിധങ്ങളിലും
നമ്മുടെ
പിതാക്കന്മാരോട്
സംസാരിച്ചു
2
എന്നാൽ
ഈ
അന്തിമനാളുകളിൽ
സ്വപുത്രനിലൂടെ
നമ്മോട്
സംസാരിച്ചിരിക്കുന്നു
ദൈവം
അവിടത്തെ
പുത്രനെ
സകലത്തിനും
അവകാശിയാക്കി
നിയമിച്ചു
അവിടന്ന്
ലോകസൃഷ്ടി
ചെയ്തതും
പുത്രനിലൂടെയാണ്
3
ദൈവപുത്രൻ
ദൈവമഹത്ത്വത്തിന്റെ
തേജസ്സും
ദൈവസത്തയുടെ
യഥാർഥ
പ്രതിബിംബവും
ആണ്
സകലത്തെയും
തന്റെ
ശക്തിയുള്ള
വചനത്താൽ
അവിടന്ന്
നിലനിർത്തുന്നു
മനുഷ്യന്റെ
പാപങ്ങൾക്കു
ശുദ്ധീകരണം
വരുത്തിയശേഷം
അവിടന്ന്
പരമോന്നതങ്ങളിൽ
മഹിമയുടെ
വലതുഭാഗത്ത്
ഉപവിഷ്ടനായി
4
ദൈവദൂതന്മാരെക്കാൾ
പരമോന്നതനായിരിക്കുകയാൽ
അവരുടെ
നാമത്തെക്കാൾ
ഔന്നത്യമേറിയ
നാമത്തിന്
അവകാശിയുമായി
അവിടന്ന്
തീർന്നിരിക്കുന്നു
5
ദൈവം
ദൂതന്മാരിൽ
ആരോടെങ്കിലും
6
മാത്രമല്ല
7
ദൂതന്മാരെക്കുറിച്ച്
ദൈവം
8
എന്നാൽ
പുത്രനെക്കുറിച്ചാകട്ടെ
9
അങ്ങു
നീതിയെ
സ്നേഹിക്കുകയും
ദുഷ്ടതയെ
വെറുക്കുകയും
ചെയ്തിരിക്കുന്നു
10
മാത്രവുമല്ല
11
അവ
നശിച്ചുപോകും
എന്നാൽ
അങ്ങ്
നിലനിൽക്കും
12
അങ്ങ്
അവയെ
ഒരു
പുതപ്പുപോലെ
ചുരുട്ടും
13
ദൈവം
ദൂതന്മാരിൽ
ആരോടെങ്കിലും
14
ദൂതന്മാരെല്ലാവരും
രക്ഷപ്രാപിക്കുന്നവർക്ക്
ശുശ്രൂഷചെയ്യുന്നതിനായി
നിയോഗിക്കപ്പെടുന്ന
സേവകാത്മാക്കളാണല്ലോ