സെഫന്യാവ്

OMCV Malayalam Contemporary Version
1
1 ആമോന്റെ മകൻ യോശിയാവ് യെഹൂദാരാജാവായിരുന്നകാലത്ത് കൂശിയുടെ മകൻ സെഫന്യാവിന് യഹോവയുടെ അരുളപ്പാട് ലഭിച്ചു കൂശി ഗെദല്യാവിന്റെ മകനും ഗെദല്യാവ് അമര്യാവിന്റെ മകനും അമര്യാവ് ഹിസ്കിയാവിന്റെ മകനും ആയിരുന്നു
2 ഞാൻ ഭൂമുഖത്തുനിന്ന്
3 ഞാൻ മനുഷ്യരെയും മൃഗങ്ങളെയും ഉന്മൂലനംചെയ്യും
4 ജെറുശലേമിൽ പാർക്കുന്ന സകലമനുഷ്യർക്കുനേരേയും എന്റെ കരം നീട്ടും
5 പുരമുകളിൽ നക്ഷത്രസമൂഹത്തെ
6 യഹോവയെ അനുഗമിക്കുന്നതിൽനിന്നു പിന്മാറുന്നവരെയും
7 കർത്താവായ യഹോവയുടെമുമ്പിൽ മൗനമായിരിക്കുക
8 യഹോവയുടെ യാഗദിവസത്തിൽ
9 ആ ദിവസത്തിൽ
10 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു
11 മക്തേശ് നിവാസികളേ വിലപിക്കുക
12 ആ കാലത്ത് ഞാൻ ജെറുശലേമിൽ വിളക്കുകൾകൊളുത്തി അന്വേഷിക്കും
13 അവരുടെ സമ്പത്ത് കൊള്ളചെയ്യപ്പെടും
14 യഹോവയുടെ മഹാദിവസം സമീപമായിരിക്കുന്നു
15 ആ ദിവസം ക്രോധത്തിന്റെ ദിവസം
16 കോട്ടയുള്ള നഗരങ്ങൾക്കും
17 ഞാൻ ജനത്തിന്റെമേൽ ദുരിതംവരുത്തും
18 യഹോവയുടെ ക്രോധദിവസത്തിൽ

Add Note