സങ്കീർത്തനങ്ങൾ
OMCV Malayalam Contemporary Version
1
ദൈവമേ
അങ്ങാണ്
എന്റെ
ദൈവം
2
വിശുദ്ധമന്ദിരത്തിൽ
ഞാൻ
അങ്ങയെ
ദർശിച്ചിരിക്കുന്നു
3
കാരണം
അവിടത്തെ
അചഞ്ചലസ്നേഹം
ജീവനെക്കാൾ
നല്ലതാകുന്നു
4
എന്റെ
ജീവിതകാലംമുഴുവനും
ഞാൻ
അങ്ങയെ
സ്തുതിക്കും
5
വിശിഷ്ടഭോജനം
ആസ്വദിച്ചതുപോലെ
എന്റെ
പ്രാണൻ
സംതൃപ്തമായിരിക്കുന്നു
6
എന്റെ
കിടക്കയിൽ
ഞാൻ
അങ്ങയെ
ഓർക്കുന്നു
7
അവിടന്ന്
എന്റെ
സഹായകനായതിനാൽ
8
ഞാൻ
അങ്ങയോട്
പറ്റിച്ചേരുന്നു
9
എന്നെ
വധിക്കാൻ
പരിശ്രമിക്കുന്നവർ
നശിച്ചുപോകും
10
അവർ
വാളിന്
ഇരയാക്കപ്പെടും
11
എന്നാൽ
രാജാവ്
ദൈവത്തിൽ
ആനന്ദിക്കും