സങ്കീർത്തനങ്ങൾ

OMCV Malayalam Contemporary Version
7
1 എന്റെ ദൈവമായ യഹോവേ അങ്ങയിൽ ഞാൻ അഭയംതേടുന്നു
2 അല്ലായ്കിൽ ഒരു സിംഹം കടിച്ചുകീറുന്നതുപോലെ അവരെന്നെ കീറിക്കളയുകയും
3 എന്റെ ദൈവമായ യഹോവേ ഞാൻ ഇതു ചെയ്തിട്ടുണ്ടെങ്കിൽ
4 എന്നോടു സഖ്യത്തിലിരുന്നവരോടു ഞാൻ തിന്മ പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ
5 എന്റെ ശത്രു എന്നെ പിൻതുടർന്നു കീഴ്പ്പെടുത്തട്ടെ
6 യഹോവേ കോപത്തോടെ എഴുന്നേൽക്കണമേ
7 ജനതകൾ അങ്ങേക്കുചുറ്റും വന്നുചേരട്ടെ
8 യഹോവ ജനതകളെ ന്യായംവിധിക്കട്ടെ
9 ദുഷ്ടരുടെ അതിക്രമങ്ങൾക്ക് അറുതിവരുത്തുകയും
10 അത്യുന്നതനായ ദൈവം എന്റെ പരിച ആകുന്നു
11 ദൈവം നീതിയുള്ള ന്യായാധിപതി ആകുന്നു
12 മനുഷ്യർ പശ്ചാത്തപിക്കുന്നില്ലെങ്കിൽ
13 അവിടന്ന് തന്റെ മാരകായുധങ്ങൾ അവർക്കെതിരേ ഒരുക്കുന്നു
14 ദുഷ്ടർ തിന്മ ഗർഭംധരിക്കുന്നു
15 അവർ ഒരു കുഴികുഴിച്ചുണ്ടാക്കുന്നു
16 അവരുടെ ദ്രോഹം അവരെത്തന്നെ ചുറ്റിവരിയുന്നു
17 ഞാൻ യഹോവയ്ക്കു സ്തോത്രംചെയ്യും കാരണം അവിടന്നു നീതിമാനാണ്

Add Note