സങ്കീർത്തനങ്ങൾ
OMCV Malayalam Contemporary Version
1
യഹോവേ
അവിടന്ന്
അങ്ങയുടെ
ദേശത്തോട്
കരുണകാണിച്ചിരിക്കുന്നു
2
അവിടന്ന്
അങ്ങയുടെ
ജനത്തിന്റെ
അകൃത്യം
ക്ഷമിക്കുകയും
3
അങ്ങയുടെ
ക്രോധമെല്ലാം
അങ്ങ്
പിൻവലിക്കുകയും
4
ഞങ്ങളുടെ
രക്ഷയായ
ദൈവമേ
ഞങ്ങളെ
പുനരുദ്ധരിക്കണമേ
5
അങ്ങ്
ഞങ്ങളോട്
എപ്പോഴും
കോപിക്കുമോ
6
അവിടത്തെ
ജനം
അങ്ങയിൽ
ആനന്ദിക്കേണ്ടതിന്
7
യഹോവേ
അങ്ങയുടെ
അചഞ്ചലസ്നേഹം
ഞങ്ങളിൽ
ചൊരിയണമേ
8
യഹോവയായ
ദൈവം
അരുളിച്ചെയ്യുന്നത്
ഞാൻ
ശ്രദ്ധിക്കും
9
ദൈവമഹത്ത്വം
നമ്മുടെ
ദേശത്ത്
വസിക്കേണ്ടതിന്
10
വിശ്വസ്തതയും
അചഞ്ചലസ്നേഹവുംതമ്മിൽ
എതിരേറ്റിരിക്കുന്നു
11
വിശ്വസ്തത
ഭൂമിയിൽനിന്ന്
മുളയ്ക്കുന്നു
12
യഹോവ
നമുക്ക്
നന്മയായതുമാത്രം
നൽകുന്നു
13
നീതി
അവിടത്തേക്കു
മുമ്പായി
നടക്കുകയും