സങ്കീർത്തനങ്ങൾ

OMCV Malayalam Contemporary Version
31
1 യഹോവേ ഞാൻ അങ്ങയിൽ അഭയംതേടുന്നു
2 അങ്ങയുടെ ചെവി എന്നിലേക്കു ചായ്ച്ച്
3 അങ്ങ് എന്റെ പാറയും കോട്ടയും ആകുകയാൽ
4 എന്റെ ശത്രുക്കൾ എനിക്കായി ഒരുക്കിയിരിക്കുന്ന കെണിയിൽനിന്നും എന്നെ വിടുവിക്കണമേ
5 ഞാൻ എന്റെ ആത്മാവിനെ തിരുക്കരങ്ങളിൽ ഭരമേൽപ്പിക്കുന്നു
6 മിഥ്യാമൂർത്തികളെ ഭജിക്കുന്നവരെ ഞാൻ വെറുക്കുന്നു
7 അങ്ങയുടെ അചഞ്ചലസ്നേഹത്തിൽ ഞാൻ ആഹ്ലാദിക്കുകയും ആനന്ദിക്കുകയും ചെയ്യും
8 ശത്രുവിന്റെ കൈയിൽ അവിടന്ന് എന്നെ ഏൽപ്പിച്ചില്ല
9 യഹോവേ ഞാൻ ദുരിതത്തിലായിരിക്കുകയാൽ എന്നോടു കരുണ കാണിക്കണമേ
10 എന്റെ ജീവിതം മനഃപീഡയാൽ പാഴായിപ്പോകുന്നു
11 എന്റെ എല്ലാ ശത്രുക്കളുംനിമിത്തം
12 മൃതിയടഞ്ഞവരെന്നപോലെ ഞാൻ അവരുടെ സ്മരണകളിൽ ഇല്ലാതെയായിരിക്കുന്നു
13 അനേകംപേർ അടക്കംപറയുന്നതു ഞാൻ കേൾക്കുന്നു
14 എന്നാൽ യഹോവേ അങ്ങയിൽ ഞാൻ ആശ്രയിക്കുന്നു
15 എന്റെ കാലഗതികൾ തിരുക്കരങ്ങളിലാണ്
16 അങ്ങയുടെ ദാസന്റെമേൽ തിരുമുഖം പ്രകാശിപ്പിക്കണമേ
17 യഹോവേ ഞാൻ അങ്ങയോട് നിലവിളിക്കുന്നു
18 വ്യാജം പുലമ്പുന്ന അവരുടെ അധരങ്ങൾ മൂകമായിത്തീരട്ടെ
19 അങ്ങയെ ഭയപ്പെടുന്നവർക്കുവേണ്ടി അങ്ങ് സംഭരിച്ചുവെച്ചിരിക്കുന്നതും
20 ആരോപണം നടത്തുന്ന നാവിൽനിന്ന്
21 യഹോവ വാഴ്ത്തപ്പെടട്ടെ
22 അങ്ങയുടെ ദൃഷ്ടിയിൽനിന്ന് ഞാൻ ഛേദിക്കപ്പെട്ടിരിക്കുന്നു
23 യഹോവയുടെ സകലവിശ്വസ്തജനമേ അവിടത്തെ സ്നേഹിക്കുക
24 യഹോവയിൽ പ്രത്യാശ അർപ്പിക്കുന്ന എല്ലാവരുമേ

Add Note