സങ്കീർത്തനങ്ങൾ

OMCV Malayalam Contemporary Version
57
1 എന്നോടു കരുണയുണ്ടാകണമേ എന്റെ ദൈവമേ എന്നോടു കരുണയുണ്ടാകണമേ
2 അത്യുന്നതനായ ദൈവത്തോടു ഞാൻ കേണപേക്ഷിക്കുന്നു
3 അവിടന്ന് സ്വർഗത്തിൽനിന്ന് സഹായമരുളി എന്നെ രക്ഷിക്കുന്നു
4 ഞാൻ സിംഹങ്ങളുടെ മധ്യേ ആയിരിക്കുന്നു
5 ദൈവമേ അവിടന്ന് ആകാശത്തിനുമീതേ ഉന്നതനായിരിക്കണമേ
6 അവർ എന്റെ പാദങ്ങൾക്കായി വല വിരിച്ചിരിക്കുന്നു
7 ദൈവമേ എന്റെ ഹൃദയം അങ്ങയിൽ പൂർണവിശ്വാസം അർപ്പിച്ചിരിക്കുന്നു
8 എന്റെ ആത്മാവേ ഉണരുക
9 അതുകൊണ്ട് കർത്താവേ ഞാൻ അങ്ങയെ ജനതകളുടെ മധ്യേ പുകഴ്ത്തും
10 കാരണം അവിടത്തെ അചഞ്ചലസ്നേഹം ആകാശത്തോളം ഉന്നതം
11 ദൈവമേ അവിടന്ന് ആകാശത്തിനുമീതേ ഉന്നതനായിരിക്കണമേ

Add Note