സങ്കീർത്തനങ്ങൾ

OMCV Malayalam Contemporary Version
59
1 ദൈവമേ എന്റെ ശത്രുക്കളിൽനിന്ന് എന്നെ വിടുവിക്കണമേ
2 അധർമികളിൽനിന്ന് എന്നെ വിടുവിക്കണമേ
3 ഇതാ അവർ എപ്രകാരമാണ് എനിക്കായി പതിയിരിക്കുന്നത് എന്നു നോക്കിയാലും
4 ഞാൻ ഒരുതെറ്റും ചെയ്തിട്ടില്ല എന്നിട്ടും എന്നെ ആക്രമിക്കാൻ അവർ തയ്യാറായിരിക്കുന്നു
5 സൈന്യങ്ങളുടെ ദൈവമായ യഹോവേ
6 സന്ധ്യക്ക് അവർ മടങ്ങിവരുന്നു
7 അവരുടെ വായിൽനിന്നു പുറന്തള്ളുന്നത് എന്തെന്ന് ശ്രദ്ധിക്കണമേ
8 എന്നാൽ യഹോവേ അങ്ങ് അവരെ നോക്കി ചിരിക്കുന്നു
9 അവിടന്നാണ് എന്റെ ശക്തി ഞാൻ അങ്ങേക്കായി കാത്തിരിക്കുന്നു
10 എന്റെ ദൈവം അവിടത്തെ അചഞ്ചലസ്നേഹത്താൽ എനിക്കൊപ്പം നിൽക്കും
11 ഞങ്ങളുടെ പരിചയായ കർത്താവേ അവരെ കൊന്നുകളയരുതേ
12 അവർ അവരുടെ അഹങ്കാരത്തിൽ പിടിക്കപ്പെടട്ടെ
13 അവിടത്തെ ക്രോധാഗ്നിയിൽ അവരെ ഭസ്മീകരിക്കണമേ
14 സന്ധ്യക്ക് അവർ മടങ്ങിവരുന്നു
15 ഭക്ഷണത്തിനായവർ അലഞ്ഞുനടക്കുന്നു
16 എന്നാൽ ഞാൻ അവിടത്തെ ബലത്തെപ്പറ്റി ഗാനമാലപിക്കും
17 എനിക്ക് ആശ്രയയോഗ്യനായ എന്റെ ദൈവമേ

Add Note