സങ്കീർത്തനങ്ങൾ
OMCV Malayalam Contemporary Version
1
യഹോവയെ
വാഴ്ത്തുക
2
യഹോവയുടെ
പ്രവൃത്തികൾ
വലിയവ
3
അവിടത്തെ
പ്രവൃത്തികൾ
മഹത്ത്വവും
തേജസ്സും
ഉള്ളവ
4
തന്റെ
അത്ഭുതങ്ങൾ
സ്മരിക്കപ്പെടാൻ
അവിടന്ന്
ഇടവരുത്തി
5
തന്നെ
ഭയപ്പെടുന്നവർക്ക്
അവിടന്ന്
ഭക്ഷണം
നൽകുന്നു
6
ഇതര
ജനതകളുടെ
ഓഹരി
തന്റെ
ജനത്തിനു
നൽകി
7
അവിടത്തെ
കരങ്ങളുടെ
പ്രവൃത്തികൾ
വിശ്വസ്തവും
നീതിനിഷ്ഠവുമാകുന്നു
8
അവ
എന്നെന്നേക്കും
നിലനിൽക്കുന്നു
9
അവിടന്ന്
തന്റെ
ജനത്തിന്
വീണ്ടെടുപ്പ്
നൽകുന്നു
10
യഹോവാഭക്തി
ജ്ഞാനത്തിന്റെ
ഉറവിടമാകുന്നു