സങ്കീർത്തനങ്ങൾ

OMCV Malayalam Contemporary Version
5
1 യഹോവേ എന്റെ വാക്കുകൾ കേൾക്കണമേ
2 എന്റെ രാജാവും എന്റെ ദൈവവുമേ
3 യഹോവേ പ്രഭാതത്തിൽ അവിടന്ന് എന്റെ ശബ്ദം കേൾക്കണമേ
4 അവിടന്ന് അധർമത്തിൽ പ്രസാദിക്കുന്ന ദൈവമല്ലല്ലോ
5 അവിടത്തെ സന്നിധിയിൽ
6 വ്യാജം പറയുന്നവരെ അവിടന്നു നശിപ്പിക്കുന്നു
7 എന്നാൽ ഞാൻ അവിടത്തെ അചഞ്ചലസ്നേഹത്താൽ
8 യഹോവേ എന്റെ ശത്രുക്കൾനിമിത്തം
9 അവരുടെ വായിൽനിന്നുള്ള ഒരു വാക്കും വിശ്വാസയോഗ്യമല്ല
10 അല്ലയോ ദൈവമേ അവരെ കുറ്റക്കാരായി വിധിക്കണമേ
11 എന്നാൽ തിരുസന്നിധിയിൽ അഭയം തേടുന്നവരെല്ലാം ആനന്ദിക്കട്ടെ
12 യഹോവേ അവിടന്നു നീതിനിഷ്ഠരെ അനുഗ്രഹിക്കുന്നു

Add Note