സങ്കീർത്തനങ്ങൾ

OMCV Malayalam Contemporary Version
72
1 ദൈവമേ രാജാവിന് അങ്ങയുടെ ന്യായവും
2 അദ്ദേഹം അവിടത്തെ ജനത്തെ നീതിയോടും
3 പർവതങ്ങൾ ജനത്തിനു സമൃദ്ധിയും
4 ജനത്തിലെ പീഡിതർക്ക് അദ്ദേഹം പ്രതിരോധം തീർക്കും
5 സൂര്യനും ചന്ദ്രനുമുള്ള കാലത്തോളം
6 അദ്ദേഹം വെട്ടിയൊതുക്കിയ പുൽപ്പുറങ്ങളിൽ പെയ്യുന്ന മഴപോലെയും
7 അദ്ദേഹത്തിന്റെ ദിനങ്ങളിൽ നീതിനിഷ്ഠർ അഭിവൃദ്ധിപ്രാപിക്കും
8 സമുദ്രംമുതൽ സമുദ്രംവരെയും
9 മരുഭൂവാസികൾ അദ്ദേഹത്തിന്റെമുമ്പിൽ വണങ്ങുകയും
10 തർശീശിലെയും വിദൂരതീരങ്ങളിലെയും ആളുകൾ
11 എല്ലാ രാജാക്കന്മാരും അദ്ദേഹത്തിന്റെമുമ്പിൽ താണുവണങ്ങുകയും
12 കാരണം തന്നോടു നിലവിളിക്കുന്ന ദരിദ്രരെയും
13 ബലഹീനരോടും ദരിദ്രരോടും അദ്ദേഹം കരുണകാണിക്കും
14 പീഡനത്തിൽനിന്നും അക്രമത്തിൽനിന്നും അദ്ദേഹം അവരെ മോചിപ്പിക്കും
15 രാജാവ് നീണാൾ വാഴട്ടെ
16 ദേശത്തുടനീളം ധാന്യം സുലഭമായി വിളയട്ടെ
17 അദ്ദേഹത്തിന്റെ നാമം എന്നെന്നേക്കും നിലനിൽക്കട്ടെ
18 ദൈവം ഇസ്രായേലിന്റെ ദൈവമായ യഹോവ വാഴ്ത്തപ്പെടട്ടെ
19 അവിടത്തെ മഹത്ത്വമാർന്ന നാമം എന്നെന്നേക്കും വാഴ്ത്തപ്പെടട്ടെ
20 യിശ്ശായിയുടെ പുത്രനായ ദാവീദിന്റെ പ്രാർഥനകൾ സമാപ്തം

Add Note