സങ്കീർത്തനങ്ങൾ
OMCV Malayalam Contemporary Version
1
യഹോവയെ
വാഴ്ത്തുക
2
അവിടത്തെ
അതിമഹത്തായ
പ്രവൃത്തികൾക്കായി
ദൈവത്തെ
സ്തുതിപ്പിൻ
3
കാഹളനാദത്തോടുകൂടി
ദൈവത്തെ
സ്തുതിപ്പിൻ
4
തപ്പുകൊട്ടിയും
നൃത്തമാടിയും
അവിടത്തെ
സ്തുതിപ്പിൻ
5
ഇലത്താളങ്ങളോടെ
അവിടത്തെ
സ്തുതിപ്പിൻ
6
സർവജീവജാലങ്ങളും
യഹോവയെ
വാഴ്ത്തട്ടെ