സങ്കീർത്തനങ്ങൾ
OMCV Malayalam Contemporary Version
1
നമ്മുടെ
ബലമായ
ദൈവത്തിന്
ആനന്ദഗീതമാലപിക്കുക
2
തപ്പുകൊട്ടിയും
ഇമ്പസ്വരമുള്ള
കിന്നരവും
വീണയും
വായിച്ചും
3
അമാവാസിയിലും
പൗർണമിനാളിലുമുള്ള
നമ്മുടെ
ഉത്സവദിനങ്ങളിലും
4
ഇത്
അവിടന്ന്
ഇസ്രായേലിനു
നൽകിയ
ഉത്തരവും
5
ദൈവം
ഈജിപ്റ്റിനെതിരേ
പുറപ്പെട്ടപ്പോൾ
6
അവരുടെ
തോളുകളിൽനിന്ന്
ഞാൻ
ഭാരമിറക്കിവെച്ചു
7
നിങ്ങളുടെ
ദുരിതത്തിൽ
നിങ്ങൾ
നിലവിളിച്ചു
ഞാൻ
നിങ്ങളെ
മോചിപ്പിച്ചു
8
എന്റെ
ജനമേ
ശ്രദ്ധിക്കുക
ഞാൻ
നിങ്ങൾക്കു
മുന്നറിയിപ്പുനൽകുന്നു
9
നിങ്ങളുടെ
ഇടയിൽ
അന്യദേവൻ
ഉണ്ടാകരുത്
10
നിങ്ങളെ
ഈജിപ്റ്റിൽനിന്ന്
കൊണ്ടുവന്ന
11
എന്നാൽ
എന്റെ
ജനം
ഞാൻ
പറയുന്നത്
ശ്രദ്ധിക്കുന്നില്ല
12
അവർ
അവരുടേതായ
പദ്ധതികൾക്കനുസൃതമായി
ജീവിക്കുന്നതിന്
13
എന്റെ
ജനം
എന്റെ
വാക്ക്
കേട്ടിരുന്നെങ്കിൽ
14
ഞാൻ
അവരുടെ
ശത്രുക്കളെ
അതിവേഗം
കീഴടക്കുമായിരുന്നു
15
യഹോവയെ
വെറുക്കുന്നവർ
അവിടത്തെ
കാൽക്കൽവീണു
കെഞ്ചുമായിരുന്നു
16
എന്നാൽ
ഏറ്റവും
മേൽത്തരമായ
ഗോതമ്പുകൊണ്ട്
ഞാൻ
നിങ്ങളെ
പരിപോഷിപ്പിക്കുമായിരുന്നു