സങ്കീർത്തനങ്ങൾ

OMCV Malayalam Contemporary Version
75
1 ദൈവമേ ഞങ്ങൾ അങ്ങേക്ക് സ്തോത്രംചെയ്യുന്നു
2 ദൈവം അരുളിച്ചെയ്യുന്നു ഞാൻ അനുയോജ്യമായ സമയം നിർണയിച്ചിരിക്കുന്നു
3 ഭൂമിയും അതിലെ നിവാസികളും പ്രകമ്പനംകൊള്ളുമ്പോൾ
4 അഹങ്കാരികളോട് ഇനിയൊരിക്കലും അഹങ്കരിക്കരുത് എന്നും
5 നിങ്ങളുടെ കൊമ്പ് മേലോട്ടുയർത്തരുത്
6 കിഴക്കുനിന്നോ പടിഞ്ഞാറുനിന്നോ
7 വിധി കൽപ്പിക്കുന്നത് ദൈവം ആകുന്നു
8 സുഗന്ധദ്രവ്യങ്ങൾ ചേർത്തതും നുരഞ്ഞുപൊങ്ങുന്നതുമായ വീഞ്ഞുനിറച്ച
9 എന്നാൽ ഞാൻ ഞാൻ ഇത് എന്നേക്കും പ്രഘോഷിക്കും
10 അവിടന്ന് ഇപ്രകാരം അരുളിച്ചെയ്യുന്നു ഞാൻ എല്ലാ ദുഷ്ടരുടെയും കൊമ്പുകൾ ഛേദിച്ചുകളയും

Add Note