സങ്കീർത്തനങ്ങൾ
OMCV Malayalam Contemporary Version
1
യഹോവേ
എന്റെ
നിലവിളി
ശ്രദ്ധിക്കണമേ
2
എന്റെ
കുറ്റവിമുക്തി
അവിടത്തെ
സന്നിധിയിൽനിന്നായിരിക്കട്ടെ
3
അവിടന്ന്
എന്റെ
ഹൃദയം
പരിശോധിച്ചു
4
മനുഷ്യർ
എന്നെ
പ്രലോഭിപ്പിക്കാൻ
ശ്രമിച്ചു
5
എന്റെ
കാലടികൾ
അങ്ങയുടെ
പാതയിൽ
ഉറച്ചുനിന്നു
6
എന്റെ
ദൈവമേ
ഞാൻ
അങ്ങയോടു
വിളിച്ചപേക്ഷിക്കുന്നു
7
അവിടത്തെ
അചഞ്ചലസ്നേഹത്തിന്റെ
അത്ഭുതം
എനിക്ക്
വെളിപ്പെടുത്തണമേ
8
എന്നെ
അവിടത്തെ
കൺമണിപോലെ
കാത്തുസൂക്ഷിക്കണമേ
9
എന്നെ
വധിക്കാൻ
വലയംചെയ്തിരിക്കുന്ന
ശത്രുക്കളിൽനിന്നും
10
അവർ
തങ്ങളുടെ
കഠിനഹൃദയം
കൊട്ടിയടച്ചിരിക്കുന്നു
11
അവർ
എന്നെ
പിൻതുടർന്നു
കണ്ടെത്തിയിരിക്കുന്നു
അവരെന്നെ
വളഞ്ഞിരിക്കുന്നു
12
ഇരയ്ക്കായി
വിശന്നിരിക്കുന്ന
സിംഹത്തെപ്പോലെയാണവർ
13
യഹോവേ
എഴുന്നേൽക്കണമേ
അവരോട്
ഏറ്റുമുട്ടി
കീഴ്പ്പെടുത്തണമേ
14
യഹോവേ
ഐഹികജീവിതത്തിൽമാത്രം
ആശവെച്ചിരിക്കുന്ന
15
എന്നാൽ
ഞാനോ
നീതിയിൽ
തിരുമുഖം
ദർശിക്കും