സങ്കീർത്തനങ്ങൾ
OMCV Malayalam Contemporary Version
1
യഹോവേ
എന്റെ
പ്രാർഥന
കേൾക്കണമേ
2
തിരുമുമ്പിൽ
നീതിനിഷ്ഠരായി
ജീവിക്കുന്ന
ആരുമില്ലല്ലോ
3
ശത്രു
എന്നെ
പിൻതുടരുന്നു
4
അതുകൊണ്ട്
എന്റെ
ആത്മാവ്
എന്റെയുള്ളിൽ
തളരുന്നു
5
പൂർവകാലങ്ങളെ
ഞാൻ
ഓർക്കുന്നു
6
ഞാൻ
എന്റെ
കൈകൾ
തിരുമുമ്പിൽ
വിരിക്കുന്നു
7
യഹോവേ
വേഗത്തിൽ
എനിക്ക്
ഉത്തരമരുളണമേ
8
പ്രഭാതം
അവിടത്തെ
അചഞ്ചലസ്നേഹത്തെപ്പറ്റിയുള്ള
കേൾവിനൽകട്ടെ
9
യഹോവേ
എന്റെ
ശത്രുക്കളിൽനിന്ന്
എന്നെ
മോചിപ്പിക്കണമേ
10
തിരുഹിതംചെയ്യാൻ
എന്നെ
പഠിപ്പിക്കണമേ
11
യഹോവേ
തിരുനാമത്തെപ്രതി
എന്റെ
ജീവൻ
സംരക്ഷിക്കണമേ
12
അവിടത്തെ
അചഞ്ചലസ്നേഹത്താൽ
എന്റെ
ശത്രുക്കളെ
നിശ്ശബ്ദരാക്കണമേ