സങ്കീർത്തനങ്ങൾ

OMCV Malayalam Contemporary Version
55
1 ദൈവമേ എന്റെ പ്രാർഥന ശ്രദ്ധിക്കണമേ
2 എന്നെ ശ്രദ്ധിച്ച് എനിക്കുത്തരമരുളണമേ
4 എന്റെ ഹൃദയം എന്റെയുള്ളിൽ തീവ്രവേദനയിലായിരിക്കുന്നു
5 ഭീതിയും വിറയലും എന്നെ വളഞ്ഞിരിക്കുന്നു
6 ഞാൻ പറഞ്ഞു ഹാ പ്രാവിനെപ്പോലെ എനിക്കു ചിറകുകൾ ഉണ്ടായിരുന്നെങ്കിൽ
7 ഞാൻ വിദൂരസ്ഥലത്തേക്ക് ഓടിപ്പോയി
8 കൊടുങ്കാറ്റിൽനിന്നും ചുഴലിക്കാറ്റിൽനിന്നും അകന്ന്
9 കർത്താവേ ദുഷ്ടരെ സംഭ്രാന്തിയിലാഴ്ത്തണമേ അവരുടെ വാദഗതിയെ താറുമാറാക്കണമേ
10 രാവും പകലും അക്രമികൾ അതിന്റെ മതിലുകൾക്കുള്ളിൽ ചുറ്റിസഞ്ചരിക്കുന്നു
11 നാശശക്തികൾ നഗരത്തിൽ പ്രവർത്തനനിരതരായിരിക്കുന്നു
12 എന്നെ അധിക്ഷേപിക്കുന്നത് ഒരു ശത്രുവാണെങ്കിൽ
13 എന്നാൽ എന്റെ സഹചാരിയും എന്റെ ഉറ്റ സുഹൃത്തും
14 ഒരിക്കൽ ദൈവാലയത്തിൽവെച്ച്
15 എന്റെ ശത്രുക്കളുടെമേൽ മരണം പതുങ്ങിനടക്കട്ടെ
16 എന്നാൽ ഞാൻ ദൈവത്തെ വിളിച്ചപേക്ഷിക്കുന്നു
17 വൈകുന്നേരത്തും രാവിലെയും ഉച്ചയ്ക്കും
18 പലരും എന്നെ എതിർക്കുന്നെങ്കിലും
19 അനാദികാലംമുതലേ സിംഹാസനസ്ഥനായിരിക്കുന്ന
20 എന്റെ സ്നേഹിതർ തങ്ങളുടെ സുഹൃത്തുക്കളെ ആക്രമിക്കുന്നു
21 അവരുടെ ഭാഷണം വെണ്ണപോലെ മാർദവമുള്ളത്
22 നിന്റെ ഭാരം യഹോവയുടെമേൽ സമർപ്പിക്കുക
23 എന്നാൽ ദൈവമേ അവിടന്ന് ദുഷ്ടരെ

Add Note