സങ്കീർത്തനങ്ങൾ

OMCV Malayalam Contemporary Version
61
1 ദൈവമേ എന്റെ കരച്ചിൽ കേൾക്കണമേ
2 ഭൂസീമകളിൽനിന്ന് ഞാൻ അങ്ങയോട് വിളിച്ചപേക്ഷിക്കുന്നു
3 കാരണം അവിടന്ന് എന്റെ സങ്കേതമായിരിക്കുന്നു
4 ഞാൻ അവിടത്തെ കൂടാരത്തിൽ എന്നേക്കും അധിവസിക്കാൻ അഭിലഷിക്കുന്നു
5 ദൈവമേ അവിടന്നെന്റെ നേർച്ചകൾ കേട്ടിരിക്കുന്നു
6 രാജാവിന്റെ ആയുസ്സ് സുദീർഘമാക്കണമേ
7 ദൈവത്തിന്റെ സംരക്ഷണത്തിൽ രാജാവ് എന്നേക്കും വാഴട്ടെ
8 അപ്പോൾ ഞാൻ അവിടത്തെ നാമത്തിന് എപ്പോഴും സ്തുതിപാടുകയും

Add Note