സങ്കീർത്തനങ്ങൾ

OMCV Malayalam Contemporary Version
34
1 ഞാൻ യഹോവയെ എല്ലാക്കാലത്തും പുകഴ്ത്തും
2 എന്റെയുള്ളം യഹോവയിൽ അഭിമാനിക്കുന്നു
3 എന്നോടു ചേർന്നു യഹോവയെ മഹിമപ്പെടുത്തുക
4 ഞാൻ യഹോവയെ അന്വേഷിച്ചു അവിടന്ന് എനിക്ക് ഉത്തരമരുളി
5 അങ്ങയെ നോക്കുന്നവർ പ്രകാശപൂരിതരായിത്തീരുന്നു
6 എളിയ മനുഷ്യൻ വിളിച്ചപേക്ഷിച്ചു യഹോവ കേട്ടു
7 യഹോവയെ ഭയപ്പെടുന്നവരുടെചുറ്റും അവിടത്തെ ദൂതന്മാർ പാളയമിറങ്ങിയിരിക്കുന്നു
8 യഹോവ നല്ലവനെന്ന് രുചിച്ചറിയുക
9 യഹോവയുടെ വിശുദ്ധജനമേ അവിടത്തെ ഭയപ്പെടുക
10 സിംഹക്കുട്ടികൾ ക്ഷീണിതരാകുകയും വിശപ്പനുഭവിക്കുകയും ചെയ്തേക്കാം
11 എന്റെ മക്കളേ വരിക ഞാൻ പറയുന്നത് ശ്രദ്ധിക്കുക
12 ജീവനെ സ്നേഹിക്കുകയും
13 നിങ്ങളുടെ നാവിനെ തിന്മയിൽനിന്നും
14 തിന്മയിൽനിന്ന് പിന്തിരിഞ്ഞ് സൽപ്രവൃത്തികൾ ചെയ്യുക
15 യഹോവയുടെ ദൃഷ്ടി നീതിനിഷ്ഠരുടെമേൽ ആകുന്നു
16 എന്നാൽ യഹോവയുടെ മുഖം തിന്മ പ്രവർത്തിക്കുന്നവർക്ക് എതിരാകുന്നു
17 നീതിനിഷ്ഠർ നിലവിളിക്കുന്നു യഹോവ അതു കേൾക്കുന്നു
18 ഹൃദയവ്യഥയനുഭവിക്കുന്നവർക്ക് യഹോവ സമീപസ്ഥൻ
19 നീതിനിഷ്ഠരായ മനുഷ്യർക്കു ധാരാളം യാതനകൾ ഉണ്ടാകും
20 അവിടന്ന് അവരുടെ അസ്ഥികൾക്കെല്ലാം സംരക്ഷണം നൽകുന്നു
21 അധർമം ദുഷ്ടരെ കൊല്ലുന്നു
22 യഹോവ തന്റെ സേവകരെ മോചിപ്പിക്കുന്നു

Add Note