സങ്കീർത്തനങ്ങൾ

OMCV Malayalam Contemporary Version
93
1 യഹോവ വാഴുന്നു അവിടന്ന് പ്രതാപം അണിഞ്ഞിരിക്കുന്നു
2 അങ്ങയുടെ സിംഹാസനം അതിപുരാതനകാലത്തുതന്നെ സ്ഥാപിതമായതാണ്
3 യഹോവേ നദികളിൽ പ്രളയജലം ഉയരുന്നു
4 വൻ ജലപ്രവാഹത്തിന്റെ ഗർജനത്തെക്കാളും
5 അവിടത്തെ നിയമവ്യവസ്ഥകൾ സ്ഥിരമായിരിക്കുന്നു

Add Note