സങ്കീർത്തനങ്ങൾ

OMCV Malayalam Contemporary Version
49
1 സർവജനതകളുമേ നിങ്ങൾ ഇതു കേൾക്കുക
2 താഴ്ന്നവരും ഉന്നതരും
3 എന്റെ വായ് ജ്ഞാനം സംസാരിക്കും
4 സുഭാഷിതത്തിനു ഞാൻ എന്റെ ചെവിചായ് ക്കും
5 വഞ്ചകരായ ദുഷ്ടർ എന്നെ വലയംചെയ്യുകയും
6 അവർ അവരുടെ ധനത്തിൽ ആശ്രയിക്കുകയും
7 മറ്റൊരാളുടെ ജീവൻ വീണ്ടെടുക്കുന്നതിനോ
8 ഒരാൾ സദാ ജീവിച്ചിരിക്കുന്നതിനും
10 ജ്ഞാനികൾ മരണത്തിനു കീഴടങ്ങുന്നതും
11 ദേശങ്ങൾക്ക് അവർ സ്വന്തം പേരിട്ടുവിളിച്ചാലും
12 മനുഷ്യർ എത്ര പ്രതാപശാലികൾ ആയിരുന്നാലും അവർക്ക് അമരത്വം ലഭിക്കുകയില്ല
13 സ്വയത്തിലാശ്രയിക്കുന്നവരുടെ വിധിനിർണയം ഇതായിരിക്കും
14 അവർ ആടുകളെപ്പോലെ മൃതലോകത്തിനായി വിധിക്കപ്പെട്ടിരിക്കുന്നു
15 എന്നാൽ ദൈവം എന്റെ ജീവനെ പാതാളത്തിന്റെ അധീനതയിൽനിന്നു വീണ്ടെടുക്കും
16 മറ്റുള്ളവരുടെ ധനം വർധിക്കുകയോ
17 കാരണം മരിക്കുമ്പോൾ ഒന്നുംതന്നെ അവർ കൊണ്ടുപോകുകയില്ല
18 ജീവിച്ചിരുന്നപ്പോൾ അവർ സ്വയം അനുഗ്രഹിക്കപ്പെട്ടവർ എന്നു കരുതിവന്നിരുന്നെങ്കിലും
19 അവർ തങ്ങൾക്കു മുമ്പുണ്ടായിരുന്നവരെപ്പോലെ മരണമടയുന്നു
20 സമ്പന്നരെങ്കിലും വിവേകമില്ലാത്തവർ

Add Note