സങ്കീർത്തനങ്ങൾ
OMCV Malayalam Contemporary Version
1
ഞങ്ങൾക്കല്ല
യഹോവേ
ഞങ്ങൾക്കല്ല
2
ജനതകളെക്കൊണ്ട്
അവരുടെ
ദൈവം
എവിടെ
3
ഞങ്ങളുടെ
ദൈവം
സ്വർഗത്തിലുണ്ട്
4
എന്നാൽ
അവരുടെ
വിഗ്രഹങ്ങൾ
വെള്ളിയും
സ്വർണവുമാണ്
5
അവയ്ക്കു
വായുണ്ട്
എന്നാൽ
സംസാരിക്കാൻ
കഴിയുന്നില്ല
6
അവയ്ക്ക്
കാതുണ്ട്
എന്നാൽ
കേൾക്കാൻ
കഴിയുന്നില്ല
7
അവയ്ക്കു
കൈയുണ്ട്
എങ്കിലും
സ്പർശിക്കുന്നില്ല
8
അവയെ
നിർമിക്കുന്നവർ
അവയെപ്പോലെയാകുന്നു
9
ഇസ്രായേലേ
യഹോവയിൽ
ആശ്രയിക്കുക
10
അഹരോൻഗൃഹമേ
യഹോവയിൽ
ആശ്രയിക്കുക
11
യഹോവയെ
ഭയപ്പെടുന്ന
എല്ലാവരുമേ
യഹോവയിൽ
ആശ്രയിക്കുക
12
യഹോവ
നമ്മെ
ഓർക്കുകയും
അനുഗ്രഹിക്കുകയും
ചെയ്യും
13
യഹോവയെ
ഭയപ്പെടുന്ന
എല്ലാവരെയും
അവിടന്ന്
അനുഗ്രഹിക്കും
14
യഹോവ
നിങ്ങളെ
വർധിപ്പിക്കട്ടെ
15
ആകാശവും
ഭൂമിയും
നിർമിച്ച
യഹോവയാൽ
16
സ്വർഗം
യഹോവയുടേതാകുന്നു
17
മരിച്ചവരാരും
യഹോവയെ
വാഴ്ത്തുന്നില്ല
18
എന്നാൽ
നാമാണ്
യഹോവയെ
പുകഴ്ത്തുന്നത്