ഇയ്യോബ്

OMCV Malayalam Contemporary Version
8
1 ഇതിനെത്തുടർന്ന് ശൂഹ്യനായ ബിൽദാദ് ഉത്തരം പറഞ്ഞു
2 ഇത്തരം കാര്യങ്ങൾ നീ എത്രകാലം പറഞ്ഞുകൊണ്ടിരിക്കും
3 ദൈവം ന്യായം തകിടംമറിക്കുമോ
4 അങ്ങയുടെ മക്കൾ അവിടത്തോട് പാപംചെയ്യുമ്പോൾ
5 എന്നാൽ നീ ദൈവത്തോട് പ്രാർഥിക്കുകയും
6 നീ നിർമലനും പരമാർഥിയുമെങ്കിൽ
7 നിന്റെ ആരംഭം ലളിതമായി തോന്നാമെങ്കിലും
8 മുൻ തലമുറകളോടു ചോദിക്കുക
9 ഇന്നലെ പിറന്നവരാണു നാം നമുക്കൊന്നും അറിഞ്ഞുകൂടാ
10 അവർ നിന്നെ പഠിപ്പിക്കുകയും ഉപദേശിക്കുകയും ചെയ്യുകയില്ലേ
11 ചതുപ്പുനിലങ്ങളിൽ അല്ലാതെ ഞാങ്ങണ തഴച്ചുവളരുമോ
12 അരിയാതെ പച്ചയായിരിക്കുമ്പോൾതന്നെ
13 ദൈവത്തെ മറക്കുന്നവരുടെ അന്ത്യം അപ്രകാരമാണ്
14 അവരുടെ ആത്മവിശ്വാസം ക്ഷണഭംഗുരം
15 അതിന്റെ വലക്കണ്ണികളിൽ അവർ ചാരുന്നു എന്നാൽ അതു വഴുതിമാറുന്നു
16 അവർ സൂര്യപ്രകാശത്തിൽ നന്നായി നനച്ചു വളർത്തുന്ന ഒരു ചെടിപോലെയാണ്
17 അതിന്റെ വേരുകൾ കൽക്കൂനയിൽ ചുറ്റിപ്പിണഞ്ഞു വളരുന്നു
18 എങ്കിലും അതിന്റെ സ്ഥാനത്തുനിന്ന് അതിനെ പിഴുതെടുത്താൽ
19 ഇതാ ചെടി കരിഞ്ഞുണങ്ങുന്നു നിശ്ചയം
20 നിഷ്കളങ്കരെ ദൈവം ഒരിക്കലും ഉപേക്ഷിക്കുകയില്ല
21 അവിടന്ന് ഇനിയും നിന്റെ വായിൽ ചിരിയും
22 നിന്റെ ശത്രുക്കൾ ലജ്ജയാൽ മൂടിപ്പോകും

Add Note