ഇയ്യോബ്

OMCV Malayalam Contemporary Version
36
1 എലീഹൂ പിന്നെയും ഇപ്രകാരം പറഞ്ഞു
2 എന്നോടൊരൽപ്പംകൂടി ക്ഷമിക്കുക
3 ഞാൻ ദൂരത്തുനിന്ന് എന്റെ അറിവു കൊണ്ടുവരും
4 വാസ്തവമായും എന്റെ വാക്കുകൾ വ്യാജമല്ല
5 ദൈവം ശക്തനാണ് എന്നാൽ അവിടന്ന് ആരെയും നിന്ദിക്കുകയില്ല
6 അവിടന്നു ദുഷ്ടരെ ജീവിക്കാൻ അനുവദിക്കുകയില്ല
7 നീതിനിഷ്ഠരിൽനിന്ന് അവിടന്ന് തന്റെ ദൃഷ്ടി പിൻവലിക്കുന്നില്ല
8 എന്നാൽ മനുഷ്യർ ചങ്ങലകളാൽ ബന്ധിതരായി
9 അവിടന്ന് അവരുടെ പ്രവൃത്തിയും
10 തെറ്റുകൾ തിരുത്തുന്നതിനായി അവിടന്ന് അവരുടെ കാതുകൾ തുറക്കുന്നു
11 അവർ അതുകേട്ട് അവിടത്തെ സേവിച്ചാൽ
12 ശ്രദ്ധിക്കുന്നില്ലെങ്കിലോ
13 അഭക്തർ തങ്ങളുടെ ഹൃദയത്തിൽ കോപം സംഗ്രഹിച്ചുവെക്കുന്നു
14 ക്ഷേത്രങ്ങളിലെ പുരുഷവേശ്യകളോടൊപ്പം
15 അവിടന്നു പീഡിതരെ തങ്ങളുടെ പീഡയിൽനിന്ന് വിടുവിക്കുന്നു
16 അങ്ങനെതന്നെ താങ്കളെയും അവിടന്ന്
17 താങ്കളോ ദുഷ്ടരെ വിധിക്കുന്നതിൽ മുഴുകിയിരിക്കുന്നു
18 ആരും താങ്കളെ സമ്പത്തുകൊണ്ട് പ്രലോഭിപ്പിക്കാതിരിക്കാൻ ജാഗ്രതപുലർത്തുക
19 താങ്കൾ ദുരിതത്തിൽ അകപ്പെടാതെ പരിപാലിക്കുന്നതിന്
20 ജനങ്ങളെ തങ്ങളുടെ ഭവനങ്ങളിൽനിന്നു
21 അനീതിയിലേക്കു തിരിയാതിരിക്കാൻ സൂക്ഷിക്കുക
22 നോക്കൂ ദൈവം ശക്തിയിൽ എത്ര ഉന്നതനാകുന്നു
23 അവിടത്തേക്ക് മാർഗനിർദേശം നൽകിയവൻ ആരാണ്
24 മനുഷ്യർ പാടി പ്രകീർത്തിച്ചിട്ടുള്ള അവിടത്തെ പ്രവൃത്തി
25 സകലമനുഷ്യരും അതു കണ്ടിട്ടുണ്ട്
26 ദൈവം എത്രയോ ഉന്നതൻ നമ്മുടെ സകലവിവേകത്തിനും അതീതൻ
27 അവിടന്നു നീർത്തുള്ളികളെ സംഭരിക്കുന്നു
28 മേഘങ്ങൾ ഘനീഭവിച്ച് മഴപൊഴിക്കുന്നു
29 അവിടന്ന് മേഘങ്ങളെ എങ്ങനെ വിന്യസിക്കുന്നു എന്നും
30 അവിടന്നു മിന്നൽപ്പിണർ തനിക്കുചുറ്റും എങ്ങനെ ചിതറിക്കുന്നു എന്നും
31 ഇപ്രകാരം അവിടന്നു ജനതകളെ ഭരിക്കുന്നു
32 തന്റെ കൈകൾ അവിടന്നു മിന്നൽപ്പിണർകൊണ്ടു പൊതിയുന്നു
33 അവിടത്തെ ഗർജനം കൊടുങ്കാറ്റിന്റെ ആഗമനം വിളിച്ചറിയിക്കുന്നു

Add Note