ഇയ്യോബ്
OMCV Malayalam Contemporary Version
1
അപ്പോൾ
ഇയ്യോബ്
ഇപ്രകാരം
മറുപടി
പറഞ്ഞു
2
ഇന്നും
എന്റെ
സങ്കടം
കയ്
പുനിറഞ്ഞതാണ്
3
തിരുനിവാസത്തിലേക്ക്
എനിക്കു
ചെല്ലാൻ
കഴിഞ്ഞിരുന്നെങ്കിൽ
4
എന്റെ
ആവലാതി
ഞാൻ
അവിടത്തെ
മുമ്പിൽ
ബോധിപ്പിക്കുകയും
5
അവിടന്ന്
എനിക്ക്
എന്തുത്തരം
അരുളുമെന്ന്
അറിയാമായിരുന്നു
6
തന്റെ
ശക്തിയുടെ
മഹത്ത്വത്താൽ
അവിടന്ന്
എന്നോടു
വാദിക്കുമോ
7
തിരുസന്നിധിയിൽ
നീതിനിഷ്ഠർക്ക്
അവരുടെ
നിരപരാധിത്വം
ബോധിപ്പിക്കാം
8
ഇതാ
ഞാൻ
പൂർവദേശത്തേക്കു
പോകുന്നു
എന്നാൽ
അവിടന്ന്
അവിടെ
ഉണ്ടായിരിക്കുകയില്ല
9
അവിടന്ന്
പ്രവർത്തനനിരതനായിരിക്കുന്ന
ഉത്തരദിക്കിലും
അവിടത്തെ
ദർശനം
എനിക്കു
ലഭിക്കുന്നില്ല
10
എങ്കിലും
ഞാൻ
പോകുന്നവഴി
അവിടന്ന്
അറിയുന്നു
11
എന്റെ
കാലടികൾ
അവിടത്തെ
കാൽപ്പാടുകൾതന്നെ
പിൻതുടരുന്നു
12
അവിടത്തെ
അധരങ്ങളിൽനിന്നുള്ള
കൽപ്പനയിൽനിന്ന്
ഞാൻ
വ്യതിചലിച്ചിട്ടില്ല
13
എന്നാൽ
അവിടന്നു
മാറ്റമില്ലാത്തവൻ
അവിടത്തോട്
എതിർത്തുനിൽക്കാൻ
ആർക്കു
കഴിയും
14
തന്റെ
വിധിന്യായം
അവിടന്ന്
എന്റെമേൽ
നടപ്പാക്കുന്നു
15
അതിനാൽ
അവിടത്തെ
സന്നിധിയിൽ
ഞാൻ
അങ്കലാപ്പിലാകുന്നു
16
ദൈവം
എന്റെ
ഹൃദയത്തെ
തളർത്തിക്കളഞ്ഞു
17
എന്നിട്ടും
ഇരുട്ടിന്
എന്റെ
മുഖത്തെ
മറയ്ക്കുന്ന
കൂരിരുട്ടിന്