ഇയ്യോബ്
OMCV Malayalam Contemporary Version
1
അപ്പോൾ
തേമാന്യനായ
എലീഫാസ്
ഇപ്രകാരം
ഉത്തരം
പറഞ്ഞു
2
നിന്നോട്
ആരെങ്കിലും
ഒരു
വാക്കു
സംസാരിക്കാൻ
തുനിഞ്ഞാൽ
നീ
അക്ഷമനാകുമോ
3
നീ
ധാരാളംപേരെ
ഉദ്ബോധിപ്പിച്ചിട്ടുണ്ട്
4
ഇടറുന്നവരെ
നിന്റെ
വാക്കുകൾ
ഉറപ്പിച്ചുനിർത്തി
5
ഇപ്പോഴിതാ
ദുരന്തം
നിന്നെ
വേട്ടയാടിയിരിക്കുന്നു
നിന്റെ
ധൈര്യം
ചോർന്നുപോകുകയും
ചെയ്തിരിക്കുന്നു
6
നിന്റെ
ദൈവഭക്തി
നിനക്ക്
ആത്മവിശ്വാസം
നൽകുന്നില്ലേ
7
ഓർത്തുനോക്കുക
നിഷ്കളങ്കരായ
ആരെങ്കിലും
നശിച്ചുപോയിട്ടുണ്ടോ
8
എന്റെ
നിരീക്ഷണത്തിൽ
അനീതി
ഉഴുകയും
9
ദൈവത്തിന്റെ
നിശ്വാസത്താൽ
അവർ
നശിക്കുന്നു
10
സിംഹം
അലറുകയും
മുരളുകയും
ചെയ്തേക്കാം
11
സിംഹം
ഇര
കിട്ടായ്കയാൽ
നശിച്ചുപോകുകയും
12
ഇപ്പോൾ
ഒരു
വാർത്ത
രഹസ്യമായി
എന്റെ
ചെവിയിലെത്തി
13
രാത്രിയിൽ
അസ്വസ്ഥചിന്തകൾ
ഉളവാക്കുന്ന
സ്വപ്നങ്ങൾക്കിടയിൽ
14
ഭീതിയും
നടുക്കവും
എന്നെ
പിടികൂടി
15
ഒരാത്മാവ്
എന്റെ
മുഖത്തുകൂടി
തെന്നിമാറി
16
അതു
നിശ്ചലമായി
നിന്നു
17
മർത്യനു
ദൈവത്തെക്കാൾ
നീതിമാനാകാൻ
കഴിയുമോ
18
ദൈവം
തന്റെ
സേവകരിൽ
വിശ്വാസം
അർപ്പിക്കുന്നില്ലെങ്കിൽ
19
മൺകൂടാരങ്ങളിൽ
വസിക്കുന്നവർ
20
ഉഷസ്സിനും
സായംസന്ധ്യക്കും
മധ്യേ
അവർ
ഛിന്നഭിന്നമാകുന്നു
21
അവരുടെ
ജീവതന്തു
അവർക്കുള്ളിൽത്തന്നെ
അറ്റുപോകുകയല്ലേ