ഇയ്യോബ്
OMCV Malayalam Contemporary Version
1
അപ്പോൾ
ഇയ്യോബ്
ഉത്തരം
പറഞ്ഞു
2
നിങ്ങൾമാത്രമാണ്
ജ്ഞാനികൾ
3
എന്നാൽ
നിങ്ങളെപ്പോലെതന്നെ
എനിക്കും
ബുദ്ധിയുണ്ട്
4
ഞാൻ
ദൈവത്തെ
വിളിച്ചു
അവിടന്ന്
ഉത്തരമരുളുകയും
ചെയ്തു
5
സുഖലോലുപൻ
ആപത്തു
വെറുക്കുന്നു
6
കവർച്ചക്കാരുടെ
കൂടാരങ്ങൾ
സ്വസ്ഥമായിരിക്കുന്നു
7
എന്നാൽ
മൃഗങ്ങളോടു
ചോദിക്കുക
അവ
നിന്നെ
പഠിപ്പിക്കും
8
നീ
ഭൂമിയോടു
സംസാരിക്കുക
അതു
നിനക്ക്
ആലോചന
പറഞ്ഞുതരും
9
യഹോവയുടെ
കൈ
ഇതു
ചെയ്തുവെന്ന്
10
എല്ലാ
ജീവജാലങ്ങളുടെയും
ജീവൻ
നിലനിൽക്കുന്നത്
അവിടത്തെ
കരങ്ങളിൽ
ആണല്ലോ
11
നാവ്
ഭക്ഷണത്തിന്റെ
രുചിഭേദങ്ങൾ
തിരിച്ചറിയുന്നതുപോലെ
12
വയോധികരിൽ
ജ്ഞാനം
കാണാതിരിക്കുമോ
13
ജ്ഞാനവും
ശക്തിയും
ദൈവത്തിനുള്ളത്
14
അവിടന്ന്
തകർക്കുന്നതിനെ
പുനരുദ്ധരിക്കാൻ
സാധ്യമല്ല
15
അവിടന്നു
മഴ
മുടക്കിയാൽ
വരൾച്ചയുണ്ടാകുന്നു
16
ശക്തിയും
ജ്ഞാനവും
അവിടത്തേക്കുള്ളത്
17
അവിടന്ന്
ഭരണാധിപരെ
നഗ്നരാക്കി
കൊണ്ടുപോകുന്നു
18
രാജാക്കന്മാർ
ബന്ധിച്ച
വിലങ്ങുകൾ
അവിടന്ന്
അഴിക്കുന്നു
19
അവിടന്നു
പുരോഹിതന്മാരെ
കവർച്ചയായി
കൊണ്ടുപോകുന്നു
20
അവിടന്നു
വിശ്വസ്ത
ഉപദേശകരെ
മൂകരാക്കുകയും
21
അവിടന്നു
പ്രഭുക്കന്മാരെ
നിന്ദ്യരാക്കുന്നു
22
അവിടന്ന്
അന്ധകാരത്തിന്റെ
അഗാധത
വെളിപ്പെടുത്തുന്നു
23
അവിടന്നു
രാഷ്ട്രങ്ങളെ
പണിതുയർത്തുകയും
നശിപ്പിക്കുകയും
ചെയ്യുന്നു
24
അവിടന്നു
ഭൂമിയിലെ
നേതാക്കന്മാരുടെ
വിവേകം
ക്ഷയിപ്പിക്കുന്നു
25
അവർ
വെളിച്ചമില്ലാതെ
ഇരുളിൽ
തപ്പിത്തടയുന്നു