ഇയ്യോബ്

OMCV Malayalam Contemporary Version
25
1 അതിനുശേഷം ശൂഹ്യനായ ബിൽദാദ് ഇപ്രകാരം ഉത്തരം പറഞ്ഞു
2 ആധിപത്യവും ആദരവും ദൈവത്തിനുള്ളത്
3 അവിടത്തെ സൈന്യത്തെ എണ്ണിത്തിട്ടപ്പെടുത്താമോ
4 അങ്ങനെയെങ്കിൽ ഒരു മനുഷ്യന് ദൈവസന്നിധിയിൽ എങ്ങനെ നീതിമാനാകാൻ കഴിയും
5 ചന്ദ്രൻ പ്രകാശമില്ലാതെയും
6 കേവലം പുഴുവായിരിക്കുന്ന മനുഷ്യന്റെയും

Add Note