ഇയ്യോബ്
OMCV Malayalam Contemporary Version
1
എലീഹൂ
ഇപ്രകാരം
തുടർന്നു
2
എന്റെ
നീതി
ദൈവത്തിന്റെ
നീതിയെ
കവിയുന്നു
എന്നു
താങ്കൾ
പറയുന്നു
3
പിന്നെ
താങ്കൾ
ചോദിക്കുന്നു
അതുകൊണ്ട്
എനിക്കെന്തു
മെച്ചം
4
അതിന്
ഞാൻ
താങ്കളോടും
5
ആകാശത്തേക്കു
തലയുയർത്തി
കാണുക
6
താങ്കൾ
പാപംചെയ്താൽ
അത്
അത്യുന്നതനെ
എങ്ങനെയാണ്
ബാധിക്കുന്നത്
7
താങ്കൾ
നീതിനിഷ്ഠൻ
ആയിരിക്കുന്നതിലൂടെ
ദൈവത്തിന്
എന്തോ
ഉപകാരം
ചെയ്യുകയാണോ
8
താങ്കളുടെ
ദുഷ്ടത
താങ്കളെപ്പോലെ
മനുഷ്യർക്കു
ദോഷംവരുത്തുന്നു
9
പീഡനത്തിന്റെ
ബാഹുല്യംനിമിത്തം
ജനം
നിലവിളിക്കുന്നു
10
എന്നാൽ
രാത്രിയിൽ
ഗീതങ്ങൾ
നൽകുന്നവനും
12
ദുഷ്ടമനുഷ്യരുടെ
അഹങ്കാരംനിമിത്തം
13
തീർച്ചയായും
വ്യർഥമായ
ഒരു
നിലവിളി
ദൈവം
ശ്രദ്ധിക്കുകയില്ല
14
അവിടത്തെ
കാണുന്നില്ല
എന്നു
താങ്കൾ
പറയുമ്പോൾ
15
കാരണം
അവിടത്തെ
കോപം
ശിക്ഷാവിധി
നടപ്പാക്കുന്നില്ല
16
ഇയ്യോബ്
വായ്
തുറന്നു
വ്യർഥമായി
സംസാരിക്കുന്നു