ഇയ്യോബ്

OMCV Malayalam Contemporary Version
10
1 എന്റെ ജീവിതം ഞാൻ വെറുക്കുന്നു
2 ഞാൻ ദൈവത്തോടു പറയും എന്നെ കുറ്റക്കാരനെന്നു വിധിക്കരുതേ
3 എന്നെ പീഡിപ്പിക്കുന്നതും
4 മാംസനേത്രങ്ങളാണോ അങ്ങേക്കുള്ളത്
5 എന്റെ കുറ്റം അന്വേഷിക്കുന്നതിനും
7 ഞാൻ കുറ്റവാളി അല്ലെന്നും
8 അവിടത്തെ കരങ്ങൾ എന്നെ രൂപപ്പെടുത്തുകയും നിർമിക്കുകയും ചെയ്തു
9 കളിമണ്ണുപോലെ എന്നെ മെനഞ്ഞത് അങ്ങാണ് എന്ന് ഓർക്കുക
10 അങ്ങ് എന്നെ പാൽപോലെ തൂകിക്കളയുകയും
11 അങ്ങ് മാംസവും ത്വക്കുംകൊണ്ട് എന്നെ പൊതിയുകയും
12 അങ്ങ് എനിക്കു ജീവനും ദയാകടാക്ഷവും നൽകി
13 എങ്കിലും ഇവയെല്ലാം അങ്ങ് ഹൃദയത്തിൽ മൂടിവെച്ചു
14 ഞാൻ പാപംചെയ്താൽ അങ്ങ് അതു നിരീക്ഷിക്കുന്നു
15 ഞാൻ കുറ്റക്കാരനെങ്കിൽ എനിക്ക് അയ്യോ കഷ്ടം
16 ഞാൻ തലയുയർത്തിയാൽ ഒരു സിംഹത്തെപ്പോലെ അങ്ങെന്നെ വേട്ടയാടും
17 അങ്ങു വീണ്ടും എനിക്കെതിരേ സാക്ഷികളെ ഹാജരാക്കുകയും
18 എന്തിനാണ് അങ്ങെന്നെ ഗർഭപാത്രത്തിൽനിന്നു പുറപ്പെടുവിച്ചത്
19 എങ്കിൽ ഞാൻ ജനിക്കാത്തതുപോലെ ആകുമായിരുന്നു
20 എന്റെ അൽപ്പദിവസങ്ങൾ ഏറെക്കുറെ അവസാനിച്ചില്ലേ
21 മടങ്ങിവരവ് ഇല്ലാത്ത സ്ഥലത്തേക്കും
22 അഗാധരാത്രിയുടെ സ്ഥലത്തേക്ക്

Add Note