ഇയ്യോബ്

OMCV Malayalam Contemporary Version
38
1 അതിനുശേഷം യഹോവ ചുഴലിക്കാറ്റിൽനിന്ന് ഇയ്യോബിനോട് ഇപ്രകാരം ഉത്തരമരുളി
2 പരിജ്ഞാനമില്ലാത്ത വാക്കുകളാൽ
3 പുരുഷനെപ്പോലെ അര മുറുക്കുക
4 ഞാൻ ഭൂമിക്ക് അടിസ്ഥാനമിട്ടപ്പോൾ നീ എവിടെയായിരുന്നു
5 അതിന്റെ അളവുകൾ നിർണയിച്ചതാര് നിശ്ചയമായും നിനക്കതറിയാം
6 ഉദയനക്ഷത്രങ്ങൾ ഒത്തുചേർന്നു ഗീതങ്ങൾ ആലപിക്കുകയും
8 ഭൂഗർഭത്തിൽനിന്നു സമുദ്രം പൊട്ടിപ്പുറപ്പെട്ടപ്പോൾ
9 ഞാൻ മേഘത്തെ അതിന്റെ വസ്ത്രമാക്കി
10 ഞാൻ അതിന് അതിരുകൾ നിശ്ചയിച്ച്
11 നിനക്ക് ഇവിടെവരെ വരാം ഇതിനപ്പുറം പാടില്ല
12 ഭൂമിയുടെ അതിരുകളെ പിടിച്ചുകൊള്ളുന്നതിനും
14 മുദ്രയ്ക്കുകീഴേയുള്ള കളിമണ്ണുപോലെ ഭൂമിക്ക് ആകൃതി കൈവരുന്നു
15 ദുഷ്ടർക്ക് വെളിച്ചം നിഷേധിക്കപ്പെട്ടു
16 സമുദ്രത്തിന്റെ ഉറവുകളിലേക്കു നീ യാത്രചെയ്തിട്ടുണ്ടോ
17 മരണത്തിന്റെ കവാടങ്ങൾ നിനക്കു വെളിപ്പെട്ടിട്ടുണ്ടോ
18 ഭൂമിയുടെ വിശാലത നീ ഗ്രഹിച്ചിട്ടുണ്ടോ
19 പ്രകാശത്തിന്റെ വസതിയിലേക്കുള്ള പാത എവിടെ
20 അതിനെ അതിന്റെ അതിരിനകത്തേക്കു നയിക്കാൻ നിനക്കു കഴിയുമോ
21 നിശ്ചയമായും നിനക്കറിയാം നീ അന്നേ ഭൂജാതനായിരുന്നല്ലോ
22 ഹിമത്തിന്റെ ഭണ്ഡാരപ്പുരകളിൽ നീ കടന്നിട്ടുണ്ടോ
23 ദുരന്തകാലത്തേക്കും യുദ്ധവും സൈനികനീക്കവുമുള്ള സമയത്തേക്കും
24 വെളിച്ചം വിഭജിക്കപ്പെടുന്ന വഴി ഏതാണ്
25 നിർജനദേശത്തും ആൾപ്പാർപ്പില്ലാത്ത
28 മഴയ്ക്ക് ഒരു പിതാവുണ്ടോ
29 ആരുടെ ഗർഭത്തിൽനിന്നാണ് ഹിമം പുറത്തുവന്നത്
30 വെള്ളം ശിലപോലെ കട്ടിയാകുന്നതെപ്പോൾ
31 കാർത്തികനക്ഷത്രവ്യൂഹത്തിന്റെ ചങ്ങലകൾ നിനക്കു ബന്ധിക്കാൻ കഴിയുമോ
32 നിനക്ക് നക്ഷത്രവ്യൂഹത്തെ നിശ്ചിതസമയത്തു പുറപ്പെടുവിക്കാമോ
33 ആകാശമണ്ഡലത്തിന്റെ നിയമങ്ങൾ നീ അറിയുന്നുണ്ടോ
34 നിന്റെ സ്വരം മേഘമാലകൾക്കൊപ്പം ഉയർത്തി
35 ഇടിമിന്നലുകളെ അവയുടെ പാതയിൽക്കൂടെ പറഞ്ഞയയ്ക്കുന്നത് നീയാണോ
36 ഞാറപ്പക്ഷിക്കു ജ്ഞാനം നൽകുന്നത് ആര്
37 പൊടി കട്ടപിടിക്കുമ്പോഴും
39 സിംഹങ്ങൾ അവയുടെ ഗുഹകളിൽ പതുങ്ങിക്കിടക്കുമ്പോഴും
41 കാക്കക്കുഞ്ഞുങ്ങൾ തീറ്റകിട്ടാതെ ദൈവത്തോടു നിലവിളിച്ച്

Add Note