ഇയ്യോബ്
OMCV Malayalam Contemporary Version
1
കാട്ടാടുകളുടെ
പ്രസവകാലം
നിനക്കറിയാമോ
2
അവയ്ക്കു
ഗർഭം
തികയുന്ന
മാസം
കണക്കുകൂട്ടാൻ
നിനക്കു
കഴിയുമോ
3
അവ
മുട്ടുകുത്തി
കുനിഞ്ഞു
കുട്ടികളെ
പ്രസവിക്കുന്നു
4
അവയുടെ
സന്തതികൾ
ബലപ്പെട്ട്
വനാന്തരങ്ങളിൽ
വളർന്നുവരുന്നു
5
സ്വാതന്ത്ര്യത്തോടെ
കാട്ടുകഴുതയെ
പോകാൻ
അനുവദിച്ചത്
ആരാണ്
6
മരുഭൂമിയെ
അവയ്ക്കു
ഭവനമായും
7
പട്ടണത്തിലെ
ആരവത്തെ
അതു
പുച്ഛിക്കുന്നു
8
മലനിരകളെ
അതു
മേച്ചിൽസ്ഥലമാക്കുന്നു
9
കാട്ടുകാള
നിന്നെ
സേവിക്കാൻ
മനസ്സുവെക്കുമോ
10
ഒരു
കാട്ടുകാളയെ
നിനക്ക്
നുകത്തിൽ
കയറുകൊണ്ടു
ബന്ധിക്കാമോ
11
അതു
കരുത്തുറ്റതാകുകയാൽ
നിനക്ക്
അതിൽ
ആശ്രയിക്കാൻ
കഴിയുമോ
12
അതു
നിന്റെ
കറ്റകൾ
വലിച്ചുകൊണ്ടുവന്ന്
13
ഒട്ടകപ്പക്ഷികൾ
അഭിമാനത്തോടെ
ചിറകു
വീശുന്നു
14
അവൾ
നിലത്തു
മുട്ടയിടുന്നു
15
അതു
ചവിട്ടേറ്റ്
ഉടഞ്ഞുപോകുമെന്നോ
16
അവൾ
തന്റെ
കുഞ്ഞുങ്ങളോട്
അവ
തനിക്കുള്ളവയല്ല
എന്ന
മട്ടിൽ
ക്രൂരമായിപ്പെരുമാറുന്നു
17
കാരണം
ദൈവം
അവൾക്കു
ജ്ഞാനം
നൽകിയില്ല
18
അതു
ചിറകുവിരിച്ചുകൊണ്ട്
ഓടുമ്പോൾ
19
കുതിരയ്ക്കു
ശക്തി
നൽകിയത്
നീയോ
20
അതിനെ
വെട്ടുക്കിളിയെപ്പോലെ
നിനക്കു
കുതിച്ചുചാടിക്കാമോ
21
അതു
താഴ്വരയിൽ
മാന്തുകയും
കരുത്തിൽ
ഊറ്റംകൊള്ളുകയും
22
അതു
ഭയത്തെ
പുച്ഛിച്ചുതള്ളി
കൂസലില്ലാതെ
മുന്നേറുന്നു
23
ആവനാഴിയുടെ
കിലുകിലുക്കത്തെയും
24
ഉഗ്രരോഷത്തോടും
ആവേശത്തോടും
അതു
ദൂരം
പിന്നിടുന്നു
25
കാഹളം
മുഴങ്ങുന്തോറും
അത്
ആഹാ
എന്നു
ചിനയ്ക്കുന്നു
26
പരുന്ത്
പറന്നുയരുന്നതും
ദക്ഷിണദിശയിലേക്കു
27
നിന്റെ
ആജ്ഞയനുസരിച്ചോ
കഴുകൻ
പറന്നുയരുന്നതും
28
പാറപ്പിളർപ്പിൽ
അതു
വസിക്കുകയും
അവിടെ
രാപാർക്കുകയും
ചെയ്യുന്നു
29
അവിടെനിന്നും
അത്
ഇര
തേടുന്നു
30
അതിന്റെ
കുഞ്ഞുങ്ങൾ
ചോര
വലിച്ചുകുടിക്കുന്നു