ഇയ്യോബ്
OMCV Malayalam Contemporary Version
1
യഹോവ
പിന്നെയും
ഇയ്യോബിനോട്
ഇപ്രകാരം
അരുളിച്ചെയ്തു
2
സർവശക്തനോട്
എതിർക്കുന്നവർ
അവിടത്തെ
തെറ്റുകൾ
തിരുത്തുമോ
3
അപ്പോൾ
ഇയ്യോബ്
യഹോവയോട്
ഇപ്രകാരം
മറുപടി
പറഞ്ഞു
4
കണ്ടാലും
ഞാൻ
എത്ര
അയോഗ്യൻ
ഞാൻ
അങ്ങയോട്
എങ്ങനെ
ഉത്തരം
പറയും
5
ഒരുപ്രാവശ്യം
ഞാൻ
സംസാരിച്ചു
എന്നാൽ
ഇനി
എനിക്ക്
ഒരു
മറുപടിയുമില്ല
6
അതിനുശേഷം
യഹോവ
ചുഴലിക്കാറ്റിൽനിന്ന്
ഇയ്യോബിനോട്
ഇങ്ങനെ
ഉത്തരം
പറഞ്ഞു
7
ഇപ്പോൾ
നീ
ഒരു
പുരുഷനെപ്പോലെ
അര
മുറുക്കിക്കൊൾക
8
നീ
എന്റെ
ന്യായവിധിയെ
റദ്ദാക്കുമോ
9
അഥവാ
ദൈവത്തിന്റേതുപോലെയുള്ള
ഒരു
ഭുജം
നിനക്കുണ്ടോ
10
മഹിമയും
പ്രതാപവുംകൊണ്ടു
നീ
നിന്നെത്തന്നെ
അലങ്കരിക്കുക
11
നിന്റെ
ക്രോധത്തിന്റെ
ഘോരതയുടെ
കെട്ടുകൾ
അഴിയപ്പെടട്ടെ
12
നിഗളികളായ
ഓരോരുത്തരുടെമേലും
നീ
ദൃഷ്ടിവെച്ച്
അവരെ
നിസ്സാരരാക്കിയാലും
13
അവരെ
ഒന്നടങ്കം
പൊടിയിലാഴ്ത്തിയാലും
14
അപ്പോൾ
നിന്റെ
വലതുകരത്തിനു
നിന്നെ
രക്ഷിക്കാൻ
കഴിയുമെന്നു
15
നിന്നെയെന്നപോലെ
ഞാൻ
നിർമിച്ച
16
അതിന്റെ
ഇടുപ്പിന്റെ
ശക്തി
നോക്കുക
17
ദേവദാരുപോലെയുള്ള
അതിന്റെ
വാൽ
ആട്ടുന്നു
18
അതിന്റെ
അസ്ഥികൾ
വെങ്കലക്കുഴലുകളാണ്
19
ദൈവത്തിന്റെ
സൃഷ്ടികളിൽ
മുഖ്യസ്ഥാനമാണ്
അതിനുള്ളത്
20
പർവതങ്ങൾ
അതിന്
ആഹാരമൊരുക്കുന്നു
21
താമരച്ചെടിയുടെ
തണലിലും
22
താമരച്ചെടികൾ
അതിന്റെ
തണലിൽ
അതിനെ
മറയ്ക്കുന്നു
23
നദി
ഇരമ്പിക്കയറിവന്നാൽ
അതു
പേടിക്കുകയില്ല
24
അത്
ഉണർന്നിരിക്കുമ്പോൾ
ആർക്കെങ്കിലും
അതിനെ
പിടികൂടാമോ