ഇയ്യോബ്

OMCV Malayalam Contemporary Version
13
1 എന്റെ കണ്ണുകൾ ഇതെല്ലാം കണ്ടു
2 നിങ്ങൾക്കറിയാവുന്നത് എനിക്കുമറിയാം
3 എന്നാൽ ഞാൻ സർവശക്തനോടു സംസാരിക്കും
4 യോഗ്യതയില്ലാത്ത വൈദ്യന്മാരാണ് നിങ്ങളെല്ലാവരും
5 ഹാ നിങ്ങൾ പൂർണമായും മൗനം അവലംബിച്ചിരുന്നെങ്കിൽ
6 ഇപ്പോൾ എന്റെ വാദം കേൾക്കൂ
7 നിങ്ങൾ ദൈവത്തിനുവേണ്ടി അനീതി സംസാരിക്കുമോ
8 നിങ്ങൾ അവിടത്തോട് പക്ഷഭേദം കാണിക്കുമോ
9 അവിടന്നു നിങ്ങളെ പരീക്ഷിച്ചാൽ നിങ്ങൾ യോഗ്യരെന്നു തെളിയുമോ
10 നിങ്ങൾ ഗൂഢമായി മുഖപക്ഷം കാണിച്ചാൽ
11 അവിടത്തെ പ്രതാപം നിങ്ങളെ ഭയപ്പെടുത്തുന്നില്ലേ
12 നിങ്ങളുടെ മഹദ്വചനങ്ങൾ നാശത്തിന്റെ പഴമൊഴികളത്രേ
13 മൗനമായിരിക്കുക എന്നെ സംസാരിക്കാൻ അനുവദിക്കുക
14 എന്തിനു ഞാൻ എന്റെ ശരീരം അപകടത്തിലാക്കുകയും
15 അവിടന്ന് എന്നെ കൊന്നാലും ഞാൻ ദൈവത്തിൽ പ്രത്യാശവെക്കും
16 തീർച്ചയായും ഇതുതന്നെയായിരിക്കും എന്റെ മോചനത്തിനുള്ള മാർഗം
17 എന്റെ വാക്കുകൾ ശ്രദ്ധയോടെ കേൾക്കുക
18 ഇപ്പോൾ ഞാൻ എന്റെ വ്യവഹാരം തയ്യാറാക്കിയിരിക്കുന്നു
19 എനിക്കെതിരേ ആരോപണമുയർത്താൻ ആർക്കെങ്കിലും കഴിഞ്ഞാൽ
20 ദൈവമേ രണ്ടു കാര്യങ്ങൾമാത്രം എനിക്ക് അനുവദിച്ചുതരണമേ
21 അങ്ങയുടെ കരം എന്നിൽനിന്ന് ദൂരേക്ക് അകറ്റണമേ
22 പിന്നീട് അങ്ങ് എന്നെ വിളിക്കൂ ഞാൻ ഉത്തരം പറയാം
23 ഞാൻ ചെയ്തുകൂട്ടിയ അതിക്രമങ്ങളും പാപങ്ങളും എത്രമാത്രം
24 അങ്ങ് എനിക്കു തിരുമുഖം മറയ്ക്കുകയും
25 കൊഴിഞ്ഞുവീഴുന്ന ഇലയെ അങ്ങു ദണ്ഡിപ്പിക്കുമോ
26 അങ്ങ് എനിക്കെതിരേ കയ് പുള്ളത് രേഖപ്പെടുത്തുന്നു
27 അങ്ങ് എന്റെ കാൽ ആമത്തിലിടുന്നു
28 ചീഞ്ഞഴുകുന്ന വസ്തുപോലെയും

Add Note