ഇയ്യോബ്

OMCV Malayalam Contemporary Version
19
1 അപ്പോൾ ഇയ്യോബ് ഇപ്രകാരം പറഞ്ഞു
2 നിങ്ങൾ എത്രനാൾ എന്നെ ദണ്ഡിപ്പിക്കുകയും
3 ഇതാ പത്തുപ്രാവശ്യം നിങ്ങൾ എന്നെ അപമാനിച്ചിരിക്കുന്നു
4 ഞാൻ വാസ്തവമായി തെറ്റിപ്പോയിട്ടുണ്ടെങ്കിൽ
5 നിങ്ങൾ എന്റെമുമ്പിൽ നിങ്ങളെത്തന്നെ ശ്രേഷ്ഠരാക്കാൻ ശ്രമിക്കുകയും
6 ദൈവം എന്നോടു ദോഷം പ്രവർത്തിച്ച്
7 അതിക്രമം എന്നു ഞാൻ കരയുന്നു എനിക്ക് ഉത്തരം ലഭിക്കുന്നില്ല
8 എനിക്കു സഞ്ചരിക്കാൻ കഴിയാത്തവിധം അവിടന്ന് എന്റെ വഴി അടച്ചിരിക്കുന്നു
9 അവിടന്ന് എന്റെ ബഹുമതി പറിച്ചെറിഞ്ഞുകളഞ്ഞു
10 എല്ലാവശങ്ങളിൽനിന്നും അവിടന്ന് എന്നെ തകർക്കുന്നു ഞാൻ ഇതാ തകർന്നടിഞ്ഞിരിക്കുന്നു
11 എനിക്കെതിരേ അവിടന്നു തന്റെ കോപാഗ്നി ജ്വലിപ്പിച്ചു
12 അവിടത്തെ സൈന്യങ്ങൾ എനിക്കെതിരേ അണിനിരക്കുന്നു
13 അവിടന്ന് എന്റെ സഹോദരങ്ങളെ എന്നിൽനിന്ന് അകറ്റിയിരിക്കുന്നു
14 എന്റെ ബന്ധുക്കൾ എന്നെ വിട്ടുമാറി
15 എന്റെ അതിഥികളും എന്റെ ദാസിമാരും എന്നെ ഒരു വിദേശിയെപ്പോലെ എണ്ണുന്നു
16 എന്റെ ദാസനെ ഞാൻ വിളിക്കുന്നു എന്നാൽ അവൻ പ്രതികരിക്കുന്നില്ല
17 എന്റെ ഉച്ഛ്വാസം എന്റെ ഭാര്യക്ക് അരോചകമാണ്
18 കൊച്ചുകുട്ടികൾപോലും എന്നെ നിന്ദിക്കുന്നു
19 എന്റെ ആത്മസ്നേഹിതരെല്ലാംതന്നെ എന്നെ വെറുക്കുന്നു
20 ഞാൻ വെറും എല്ലുംതോലും ആയിരിക്കുന്നു
21 എന്റെ സ്നേഹിതരേ എന്നോടു കരുണകാട്ടണേ എന്നോടു കരുണകാട്ടണേ
22 ദൈവമെന്നപോലെ നിങ്ങളും എന്നെ വേട്ടയാടുന്നത് എന്തിന്
23 ഹാ എന്റെ വചനങ്ങൾ ഒന്ന് രേഖപ്പെടുത്തിയിരുന്നെങ്കിൽ
24 ഒരു ഇരുമ്പാണികൊണ്ടോ ഈയക്കമ്പികൊണ്ടോ
25 എന്റെ വീണ്ടെടുപ്പുകാരൻ ജീവിക്കുന്നു എന്ന് എനിക്കറിയാം
26 എന്റെ ത്വക്ക് ഇങ്ങനെ അഴുകിപ്പോയശേഷവും
27 ഞാൻതന്നെ അവിടത്തെ കാണും
28 അവനെ നമുക്ക് എങ്ങനെ വേട്ടയാടാൻ കഴിയും
29 വാളിനെ ഭയപ്പെടുക

Add Note