ഇയ്യോബ്
OMCV Malayalam Contemporary Version
1
അപ്പോൾ
ഇയ്യോബ്
മറുപടി
പറഞ്ഞത്
2
നീ
ദുർബലരെ
എങ്ങനെയാണ്
സഹായിച്ചിട്ടുള്ളത്
3
ജ്ഞാനമില്ലാത്തവർക്കു
നീ
എന്ത്
ഉപദേശമാണ്
നൽകിയിട്ടുള്ളത്
4
നീ
ഇത്തരം
വാക്കുകൾ
ഉച്ചരിക്കാൻ
ആരാണ്
നിന്നെ
സഹായിച്ചത്
5
മരണമടഞ്ഞവർ
തീവ്രയാതനയിലാണ്
6
മൃതലോകം
അവിടത്തെ
മുമ്പിൽ
തുറന്നുകിടക്കുന്നു
7
അവിടന്ന്
ഉത്തരദിക്കിനെ
ശൂന്യതയിൽ
വിരിക്കുകയും
8
അവിടന്നു
വെള്ളത്തെ
തന്റെ
മേഘങ്ങളിൽ
കെട്ടിവെക്കുന്നു
9
പൂർണചന്ദ്രനെ
അവിടന്നു
മറച്ചുവെക്കുന്നു
10
പ്രകാശത്തിന്റെയും
ഇരുട്ടിന്റെയും
അതിരായി
11
ആകാശത്തിന്റെ
തൂണുകൾ
വിറയ്ക്കുന്നു
12
തന്റെ
ശക്തിയാൽ
അവിടന്നു
സമുദ്രത്തെ
മഥിച്ചു
13
അവിടത്തെ
ശ്വാസത്താൽ
ആകാശം
സുന്ദരരൂപിയായി
മാറിയിരിക്കുന്നു
14
ഇവയെല്ലാം
അവിടത്തെ
പ്രവൃത്തികളുടെ
നേരിയ
ഒരംശംമാത്രം