ഇയ്യോബ്

OMCV Malayalam Contemporary Version
22
1 അതിനുശേഷം തേമാന്യനായ എലീഫാസ് ഉത്തരം പറഞ്ഞത്
2 ഒരു മനുഷ്യൻ ദൈവത്തിന് ഉപകാരിയായിത്തീരുമോ
3 നീ നീതിമാനായിരുന്നാൽ സർവശക്തന് എന്ത് ആനന്ദമാണ് ലഭിക്കുന്നത്
4 നിന്റെ ഭക്തിനിമിത്തമാണോ അവിടന്നു നിന്നെ ശാസിക്കുകയും
5 നിന്റെ ദുഷ്ടത അതിബഹുലവും
6 നീ കാരണംകൂടാതെ നിന്റെ സഹോദരങ്ങളോടു ജാമ്യം വാങ്ങി
7 ക്ഷീണിതർക്കു നീ കുടിക്കാൻ വെള്ളം കൊടുത്തില്ല
8 ഭൂമി കൈവശമാക്കുന്ന ഒരു ശക്തൻ നീ ആയിരുന്നെങ്കിലും
9 വിധവകളെ നീ വെറുംകൈയോടെ ആട്ടിപ്പായിച്ചു
10 അതുകൊണ്ടാണ് നിനക്കുചുറ്റും കുരുക്കുകൾ മുറുകുന്നത്
11 കണ്ണു കാണാതവണ്ണം ഘോരാന്ധകാരവും
12 ദൈവം സ്വർഗോന്നതിയിൽ വസിക്കുന്നില്ലേ
13 എന്നിട്ടും നീ പറയുന്നു ദൈവത്തിന് എന്തറിയാം
14 ആകാശവിതാനത്തിന്മേൽ അവിടന്നു നടകൊള്ളുന്നു
15 ദുഷ്ടർ സഞ്ചരിച്ച പുരാതനമാർഗം
16 സമയത്തിനുമുമ്പുതന്നെ അവരെ പിടിച്ചുകൊണ്ടുപോയി
17 അവർ ദൈവത്തോട് പറഞ്ഞു ഞങ്ങളെ വിട്ടുപോകുക
18 എന്നിട്ടും അവിടന്നാണ് അവരുടെ ഭവനങ്ങൾ നന്മകൊണ്ടു നിറച്ചത്
19 നീതിനിഷ്ഠർ അവരുടെ പതനം കണ്ട് ആനന്ദിക്കുന്നു
20 നിശ്ചയമായും നമ്മുടെ എതിരാളികൾ സംഹരിക്കപ്പെട്ടിരിക്കുന്നു
21 ദൈവത്തിനു കീഴടങ്ങി അവിടത്തോടു സമാധാനമായിരിക്കുക
22 അവിടത്തെ വായിൽനിന്ന് ഉപദേശം കൈക്കൊള്ളുക
23 സർവശക്തനിലേക്കു നീ മടങ്ങിവരുമെങ്കിൽ അവിടന്നു നിന്നെ പുനരുദ്ധരിക്കും
24 നിന്റെ സ്വർണത്തെ പൊടിയിലും
25 സർവശക്തൻ നിന്റെ സ്വർണവും
26 അപ്പോൾ നീ നിശ്ചയമായും സർവശക്തനിൽ ആനന്ദം കണ്ടെത്തും
27 നീ അവിടത്തോടു പ്രാർഥിക്കും അവിടന്നു നിന്റെ പ്രാർഥന കേൾക്കും
28 നീ ഒരു കാര്യം തീരുമാനിക്കും അതു നിനക്കു സാധിതമാകും
29 മനുഷ്യർ താഴ്ത്തപ്പെടുമ്പോൾ അവരെ കൈപിടിച്ച് ഉയർത്തൂ എന്നു നീ പറയും
30 നിർദോഷിയല്ലാത്തവരെപ്പോലും അവിടന്നു വിടുവിക്കും

Add Note