ഇയ്യോബ്

OMCV Malayalam Contemporary Version
20
1 അപ്പോൾ നാമാത്യനായ സോഫർ ഇങ്ങനെ പറഞ്ഞു
2 എന്റെ അസ്വസ്ഥചിന്തകൾ ഉത്തരം പറയാൻ എന്നെ പ്രേരിപ്പിക്കുന്നു
3 എന്നെ നിന്ദിക്കുന്ന ശാസനകൾ ഞാൻ കേട്ടു
4 പുരാതനകാലംമുതലേ നടപ്പുള്ള കാര്യം നീ അറിയുന്നില്ലേ
5 ദുഷ്ടരുടെ വിജയഭേരി ഹ്രസ്വകാലത്തേക്കേയുള്ളൂ
6 അഭക്തരുടെ അഹന്ത ആകാശംവരെ എത്തിയാലും
7 തങ്ങളുടെ വിസർജ്യംപോലെ അവർ എന്നേക്കുമായി നാശമടയും
8 ഒരു സ്വപ്നംപോലെ അവർ പാറിപ്പോകും പിന്നീടൊരിക്കലും കാണാൻപറ്റാത്ത വിധത്തിൽത്തന്നെ
9 അവരെ കണ്ടിട്ടുള്ള കണ്ണുകൾ അവരെ പിന്നീടു കാണുകയില്ല
10 അവരുടെ മക്കൾ ദരിദ്രരോട് സഹായം അഭ്യർഥിക്കും
11 അവരുടെ അസ്ഥികളിൽ യൗവനതേജസ്സു നിറഞ്ഞിരിക്കുന്നു
12 അധർമം അവരുടെ വായ്ക്കു രുചികരമായിരിക്കുകയും
13 അതിനെ ഉപേക്ഷിക്കാൻ മനസ്സുവരാതെ
14 അവരുടെ ഉദരത്തിൽ അതു പുളിച്ചുപോകും
15 അവർ വിഴുങ്ങിയ എല്ലാ സമ്പത്തും അവർക്കു ഛർദിക്കേണ്ടിവരും
16 അവർ സർപ്പവിഷം നുണയും
17 തേനും വെണ്ണയും ഒഴുകുന്ന
18 അവർ സമ്പാദിച്ചത് അനുഭവിക്കാതെ മടക്കിക്കൊടുക്കേണ്ടിവരുന്നു
19 കാരണം അവർ ദരിദ്രരെ പീഡിപ്പിക്കുകയും അനാഥരെ ഉപേക്ഷിച്ചുകളയുകയും ചെയ്തു
20 അവരുടെ അത്യാഗ്രഹത്തിന് അവസാനം വരികയില്ല
21 അവർക്കു വെട്ടിവിഴുങ്ങുന്നതിനായി ഒന്നുംതന്നെ ശേഷിക്കുകയില്ല
22 അവരുടെ സമൃദ്ധിയുടെ നിറവിൽ ദുരിതം അവരെ കീഴ്പ്പെടുത്തും
23 അവർ തങ്ങളുടെ വയറുനിറയ്ക്കുമ്പോൾ
24 ഇരുമ്പായുധത്തിൽനിന്ന് അവർ വഴുതി രക്ഷപ്പെട്ടേക്കാം
25 അത് അവരുടെ ശരീരത്തിന്റെ പിൻഭാഗത്തുകൂടി വലിച്ചൂരപ്പെടും
26 അവരുടെ നിക്ഷേപങ്ങൾക്കായി ഘോരാന്ധകാരം പതിയിരിക്കുന്നു
27 ആകാശം അവരുടെ അനീതി വെളിപ്പെടുത്തും
28 പെരുവെള്ളപ്പാച്ചിൽ അവരുടെ ഭവനം ഒഴുക്കിക്കൊണ്ടുപോകും
29 ഇതു ദുഷ്ടർക്കു ദൈവം കൊടുക്കുന്ന ഓഹരിയും

Add Note