ഇയ്യോബ്
OMCV Malayalam Contemporary Version
1
ഇപ്പോൾത്തന്നെ
വിളിച്ചുചോദിക്കുക
പക്ഷേ
ആരാണ്
നിനക്ക്
ഉത്തരം
നൽകുക
2
നീരസം
ഭോഷരെ
കൊല്ലുന്നു
3
ഭോഷർ
തഴച്ചുവളരുന്നതു
ഞാൻ
കണ്ടിട്ടുണ്ട്
4
അവരുടെ
മക്കൾക്ക്
സുരക്ഷിതത്വം
അന്യമായിരിക്കുന്നു
5
അവരുടെ
വിളവ്
വിശപ്പുള്ളവർ
വിഴുങ്ങിക്കളയുന്നു
6
കഷ്ടത
പൂഴിയിൽനിന്നു
മുളച്ചുപൊങ്ങുന്നില്ല
7
തീപ്പൊരി
മുകളിലേക്കു
പാറുന്നതുപോലെ
8
എന്നാൽ
ഞാൻ
നിന്റെ
സ്ഥാനത്തായിരുന്നെങ്കിൽ
ഞാൻ
ദൈവത്തെ
അന്വേഷിക്കുമായിരുന്നു
9
അളക്കാൻ
സാധിക്കാത്ത
വൻകാര്യങ്ങളും
10
അവിടന്ന്
ഭൂമിയിൽ
മഴപെയ്യിക്കുകയും
11
അവിടന്ന്
എളിയവരെ
ഉദ്ധരിക്കുകയും
12
അവിടന്ന്
കൗശലക്കാരുടെ
പദ്ധതികൾ
തകിടംമറിക്കുന്നു
13
അവിടന്ന്
ജ്ഞാനികളെ
അവരുടെ
കൗശലങ്ങളിൽ
കുടുക്കുന്നു
14
പകൽസമയത്ത്
ഇരുട്ട്
അവരെ
മൂടുന്നു
15
അവിടന്ന്
ദരിദ്രരെ
സൂത്രശാലികളുടെ
മൂർച്ചയേറിയ
വാക്കുകളിൽനിന്നും
16
അതിനാൽ
ദരിദ്രർക്കു
പ്രത്യാശയുണ്ട്
17
നോക്കൂ
ദൈവം
ശാസിക്കുന്ന
മനുഷ്യൻ
എത്ര
അനുഗ്രഹിക്കപ്പെട്ടവൻ
18
അവിടന്ന്
മുറിവേൽപ്പിക്കുകയും
അവിടന്നുതന്നെ
മുറിവുകെട്ടുകയും
ചെയ്യുന്നു
19
ആറു
ദുരന്തങ്ങളിൽനിന്നും
അവിടന്ന്
നിന്നെ
കരകയറ്റും
20
ക്ഷാമകാലത്ത്
അവിടന്ന്
നിന്നെ
മരണത്തിൽനിന്നു
വിടുവിക്കും
21
നാവുകൊണ്ടുള്ള
പ്രഹരങ്ങളിൽനിന്നു
നീ
മറയ്ക്കപ്പെടും
22
നാശത്തെയും
ക്ഷാമത്തെയും
നീ
പരിഹസിക്കും
23
നിലത്തെ
കല്ലുകളോടുപോലും
നിനക്കു
സഖ്യമുണ്ടാകും
24
നിന്റെ
കൂടാരം
സുരക്ഷിതമെന്നു
നീ
അറിയും
25
നിന്റെ
മക്കൾ
അനേകമെന്നും
26
വിളഞ്ഞ
കറ്റകൾ
തക്കസമയത്ത്
അടുക്കിവെക്കുന്നതുപോലെ
27
ഇവയെല്ലാം
ഞങ്ങൾ
അന്വേഷിച്ചറിഞ്ഞു
അവ
വാസ്തവമാണുതാനും