ഇയ്യോബ്
OMCV Malayalam Contemporary Version
1
സർവശക്തൻ
ന്യായവിധിക്കുള്ള
സമയങ്ങൾ
നിർണയിക്കാതിരിക്കുന്നത്
എന്തുകൊണ്ട്
2
അതിർത്തിക്കല്ലുകൾ
മാറ്റിയിടുന്ന
ചിലരുണ്ട്
3
അവർ
അനാഥരുടെ
കഴുതകളെ
ഓടിച്ചുകളയുന്നു
4
അവർ
ബുദ്ധിമുട്ടനുഭവിക്കുന്നവരെ
വഴിയിൽനിന്ന്
തള്ളിമാറ്റുന്നു
5
മരുഭൂമിയിലെ
കാട്ടുകഴുതകളെപ്പോലെ
6
അവർ
വയലിൽനിന്നു
കാലിത്തീറ്റ
കൊയ്തെടുക്കുന്നു
7
വസ്ത്രമില്ലാത്തതിനാൽ
രാത്രിയിൽ
അവർ
നഗ്നരായിക്കഴിയുന്നു
8
മലകളിലെ
മഴകൊണ്ട്
അവർ
നനഞ്ഞിരിക്കുന്നു
9
ദുഷ്ടർ
മുലകുടിക്കുന്ന
അനാഥശിശുക്കളെ
അപഹരിക്കുന്നു
10
ആവശ്യത്തിനു
വസ്ത്രമില്ലാത്തതിനാൽ
അവർ
നഗ്നരായി
നടക്കുന്നു
11
അവർ
ഒലിവുവൃക്ഷങ്ങൾക്കിടയിൽ
ഒലിവെണ്ണ
ആട്ടിയെടുക്കുന്നു
12
മരണാസന്നരുടെ
തേങ്ങൽ
പട്ടണത്തിൽ
ഉയരുന്നു
13
അതിന്റെ
വഴികൾ
അറിയാതെ
14
സൂര്യാസ്തമയം
കഴിഞ്ഞാലുടൻതന്നെ
കൊലയാളികൾ
ഉണരുന്നു
15
വ്യഭിചരിക്കുന്നവന്റെ
കണ്ണ്
അന്തിമയക്കത്തിനായി
കാത്തിരിക്കുന്നു
16
ഇരുട്ടിൽ
മോഷ്ടാക്കൾ
വീട്
തുരന്നുകയറുന്നു
17
അങ്ങനെയുള്ളവർക്കെല്ലാം
പ്രഭാതം
അർധരാത്രിയാണ്
18
എന്നാൽ
അവർ
ജലോപരിതലത്തിലെ
കുമിളകളാണ്
19
ചൂടും
വരൾച്ചയും
ഉരുകിയ
മഞ്ഞ്
വറ്റിച്ചുകളയുന്നതുപോലെ
20
ഗർഭാശയം
അവരെ
മറക്കുന്നു
21
വന്ധ്യയെയും
മക്കളില്ലാത്ത
സ്ത്രീകളെയും
അവർ
ഇരയാക്കുന്നു
22
ദൈവം
തന്റെ
ശക്തിയാൽ
പ്രബലരെ
വലിച്ചിഴയ്ക്കുന്നു
23
സുരക്ഷിതർ
എന്ന
ചിന്തയിൽ
വിശ്രമിക്കാൻ
അവിടന്ന്
അവരെ
അനുവദിക്കുന്നു
24
അൽപ്പകാലത്തേക്ക്
അവർ
ഉന്നതരായിരിക്കുമെങ്കിലും
അവർ
വീണുപോകുന്നു
25
അങ്ങനെയല്ലെങ്കിൽ
ഞാൻ
പറയുന്നതു
വ്യാജമെന്നും