ഇയ്യോബ്
OMCV Malayalam Contemporary Version
1
അപ്പോൾ
നാമാത്യനായ
സോഫർ
ഇപ്രകാരം
ഉത്തരം
പറഞ്ഞു
2
ഈ
വാക്പ്രവാഹത്തിന്
ഉത്തരം
പറയേണ്ടതല്ലേ
3
നിന്റെ
പുലമ്പൽ
മറ്റുള്ളവരെ
നിശ്ശബ്ദരാക്കുമോ
4
എന്റെ
ഉപദേശം
കുറ്റമറ്റതും
5
എന്നാൽ
ദൈവം
സംസാരിച്ചിരുന്നെങ്കിൽ
6
ജ്ഞാനത്തിന്റെ
രഹസ്യങ്ങൾ
നിനക്കായും
തുറന്നെങ്കിൽ
കൊള്ളാമായിരുന്നു
7
ദൈവികരഹസ്യങ്ങളുടെ
നിഗൂഢത
ഗ്രഹിക്കാൻ
നിനക്കു
കഴിയുമോ
8
അത്
ആകാശത്തെക്കാൾ
ഉന്നതം
നിനക്ക്
എന്തുചെയ്യാൻ
കഴിയും
9
അതിന്റെ
അളവ്
ഭൂമിയെക്കാൾ
ദൈർഘ്യമുള്ളതും
10
അവിടന്ന്
വന്നു
നിന്നെ
ബന്ധനത്തിലാക്കുകയും
11
അവിടന്നു
വഞ്ചകരെ
തിരിച്ചറിയുന്നു
12
ഒരു
കാട്ടുകഴുതക്കുട്ടി
മനുഷ്യനായി
ജനിക്കുന്നതിലും
വൈഷമ്യം
13
നീ
നിന്റെ
ഹൃദയം
തിരുസന്നിധിയിൽ
ഉയർത്തുമെങ്കിൽ
14
നിന്റെ
കൈകളിലുള്ള
പാപം
നീക്കിക്കളയുമെങ്കിൽ
15
നീ
നിഷ്കളങ്കതയോടെ
നിന്റെ
മുഖമുയർത്തും
16
നീ
നിന്റെ
കഷ്ടത
മറക്കും
നിശ്ചയം
17
നിന്റെ
ജീവിതം
മധ്യാഹ്നത്തെക്കാൾ
പ്രകാശപൂരിതമാകും
18
അപ്പോൾ
പ്രത്യാശ
അവശേഷിക്കുന്നതിനാൽ
നീ
സുരക്ഷിതനായിരിക്കും
19
നീ
വിശ്രമിക്കും
ആരും
നിന്നെ
അസ്വസ്ഥനാക്കുകയില്ല
20
ദുഷ്ടരുടെ
കണ്ണോ
മങ്ങിപ്പോകും